Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തി
(പ്രവ൪ത്തനങ്ങൾ)
(തിരുത്തി)
വരി 64: വരി 64:
വയനാടിന് അറുപതുകളിൽ നിസ്സഹായതയുടെ മുഖമായിരുന്നു.ദാരിദ്ര്യ ത്തിന്റെ വേദനയും അജ്ഞതയുടെ അനിശ്ചിതത്വവും ജീവിതത്തിന്റെ കരിനിയൽ വീഴ്തിയ കാലം നന്മയുടെ വിത്തിറക്കുന്നതിൽ അഭിനിവേശമുണ്ടായിരുന്ന ഒരു കൂട്ടം മനുഷ്യസ്നേഹികൾക്ക് ഈ അവസ്ഥ ആത്മ നൊമ്പരമായി മാറി.സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പ്രേരണയിൽ 1967-ൽ WMO രൂപം കൊണ്ടതങ്ങനെയായിരുന്നു.[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ചരിത്രം|കൂടുതൽ വായിക്കാൻ]]  
വയനാടിന് അറുപതുകളിൽ നിസ്സഹായതയുടെ മുഖമായിരുന്നു.ദാരിദ്ര്യ ത്തിന്റെ വേദനയും അജ്ഞതയുടെ അനിശ്ചിതത്വവും ജീവിതത്തിന്റെ കരിനിയൽ വീഴ്തിയ കാലം നന്മയുടെ വിത്തിറക്കുന്നതിൽ അഭിനിവേശമുണ്ടായിരുന്ന ഒരു കൂട്ടം മനുഷ്യസ്നേഹികൾക്ക് ഈ അവസ്ഥ ആത്മ നൊമ്പരമായി മാറി.സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പ്രേരണയിൽ 1967-ൽ WMO രൂപം കൊണ്ടതങ്ങനെയായിരുന്നു.[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ചരിത്രം|കൂടുതൽ വായിക്കാൻ]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്ന  ഒരു സ്ഥാപനമായി ആയി WOVHSS MUTTIL  മാറിയിരിക്കുന്നു. ഭൗതികസൗകര്യങ്ങൾ ഉയർന്നതുകൊണ്ടുതന്നെ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉയർന്ന നിലവാരം പുലർത്തുവാൻ വിദ്യാലയത്തിന് ഇന്ന് സാധിക്കുന്നു. ഹൈടെക് ക്ലാസ് മുറികൾ, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി തുടങ്ങിയവ അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. [[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/|കൂടുതലറിയാൻ]]
വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്ന  ഒരു സ്ഥാപനമായി ആയി WOVHSS MUTTIL  മാറിയിരിക്കുന്നു. ഭൗതികസൗകര്യങ്ങൾ ഉയർന്നതുകൊണ്ടുതന്നെ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉയർന്ന നിലവാരം പുലർത്തുവാൻ വിദ്യാലയത്തിന് ഇന്ന് സാധിക്കുന്നു. ഹൈടെക് ക്ലാസ് മുറികൾ, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി തുടങ്ങിയവ അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടുതലറിയാൻ


== സ്കൂൾതല പ്രവേശനോത്സവം ==
== സ്കൂൾതല പ്രവേശനോത്സവം ==
വരി 77: വരി 77:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എൻ.സി.സി, സ്കൗട്ട്&  ഗൈഡ്, S.P.Cതുടങ്ങിയവ നടപ്പിലാക്കികൊണ്ട് വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ  അച്ചടക്കം, മൂല്യബോധം, നേതൃത്വപാടവം, സേവനസന്നദ്ധത, രാജ്യസ്നേഹം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുവാൻ വിദ്യാലയത്തിന് സാധിച്ചു. [[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവ൪ത്തനങ്ങൾ/കൂടുതലറിയാൻ|കൂടുതലറിയാൻ]]
എൻ.സി.സി, സ്കൗട്ട്&  ഗൈഡ്, S.P.Cതുടങ്ങിയവ നടപ്പിലാക്കികൊണ്ട് വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ  അച്ചടക്കം, മൂല്യബോധം, നേതൃത്വപാടവം, സേവനസന്നദ്ധത, രാജ്യസ്നേഹം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുവാൻ വിദ്യാലയത്തിന് സാധിച്ചു. കൂടുതലറിയാൻ


== ക്വിസ് ==
== ക്വിസ് ==
492

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1634028" എന്ന താളിൽനിന്ന് ശേഖരിച്ചത്