"ഇഖ്‍ബാൽ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,195 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
മുസ്ലിം പെൺകുട്ടികൾക്ക് മദ്രസ്സപoനം മാത്രം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ പൊതുവിദ്യാദ്യാസം നൽകണമെന്ന ലക്ഷ്യത്തോടു കൂടി 1928ൽ ചൊക്ലിയുടെ ഹൃദയഭാഗത്ത് ഈ വിദ്യാലയം സ്ഥാപിതമായി.കാല ക്രമേണ മുസ്ലിം പെൺകുട്ടികളുടെ കടന്നുവരവ് കുറഞ്ഞതിനാലും  മാഹി പളളൂർ മേഖലകളിലെ സ്കൂളുകളിലെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചതും കുട്ടികളുടെ കുറവിന് കാരണമായി.ഈ സാഹചര്യത്തിൽ 2008 - 2009 അധ്യയന വർഷത്തിൽ ജാതിമതഭേദമന്യേ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രവേശനം നൽകി തുടങ്ങി .{{PSchoolFrame/Pages}}
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1569273" എന്ന താളിൽനിന്ന് ശേഖരിച്ചത്