18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പള്ളുരുത്തി എസ്.ഡി.പി.വൈ.ബോയ്സ് | പള്ളുരുത്തി എസ്.ഡി.പി.വൈ.ബോയ്സ് ഹൈസ്കൂളിൽ "ഹരിതകേരളം" പരിപാടിക്ക് വർണ്ണാഭമായ തുടക്കം.ബഹുമാന്യനായ പി.ടി.എ.പ്രസിഡന്റ് സി.ജി.സുധീർ ഈ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ഹെഡ്മാസ്റ്റർ എം.എൻ.സന്തോഷ് ഏവർക്കും സ്വാഗതം ആശംസിച്ചു.പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള ഉദ്ബോധന പ്രധാനമായ കവിതാലാപനം,ലഘുപ്രഭാഷണം,ഇവ കുട്ടികൾ | ||
അവതരിപ്പിച്ചു.ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിജ്ഞ | അവതരിപ്പിച്ചു.ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിജ്ഞ അശ്വിൻ സൂധീർ ചൊല്ലിക്കൊടുത്തത് | ||
മറ്റുകുട്ടികൾ ഏറ്റുചൊല്ലി. പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച തുണിസഞ്ചികളുടെ ഉദ്ഘാടനവും തദ്ദവസരത്തിൽ പി.ടി.എ. പ്രസിഡന്റ് നിർവ്വഹിക്കുകയുണ്ടായി. | |||
സമൂഹത്തെ | സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ഈ തുണി സഞ്ചികൾ പള്ളുരുത്തി മാർക്കറ്റിൽ പൊതുജനങ്ങൾക്കു വിതരണം ചെയ്യുകയുണ്ടായി.ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് | ||
ശ്ലാഘനിയമായ ഈ | ശ്ലാഘനിയമായ ഈ പ്രവർത്തനങ്ങൾ കാഴ്ചവെച്ചത് ജൂനിയർ റെഡ് ക്രോസ് കോ-ഓർഡിനേറ്ററായ | ||
ടി.കെ ബീനയുടെ | ടി.കെ ബീനയുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് അംഗങ്ങളാണ്.കെ.ആർ.ലീന | ||
ആശംസയും പി.കെ ഭാസി കൃതജ്ഞതയും രേഖപ്പെടുത്തി. | ആശംസയും പി.കെ ഭാസി കൃതജ്ഞതയും രേഖപ്പെടുത്തി. | ||
[[പ്രമാണം:26056 ഹരിതകേരളം ഉദ്ഘാടനം.JPG|thumb|left|Inauguration of Haritha Keralam by P.T.A President]] | [[പ്രമാണം:26056 ഹരിതകേരളം ഉദ്ഘാടനം.JPG|thumb|left|Inauguration of Haritha Keralam by P.T.A President]] | ||
[[പ്രമാണം:26056 തുണിസഞ്ചി വിതരണം1.JPG|thumb|right|Free Distribution of Clothe bags in Public]] | |||
<!--visbot verified-chils-> |