"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
=== <small>കല്യാണത്തും പള്ളി</small> ===

പള്ളിക്കൽ എന്ന സ്ഥലത്താണ് കലാണത്തും പള്ളിസ്ഥിതി ചെയ്യുന്നത്.ഈ പള്ളി സ്ഥാപിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്. പള്ളിക്കൽ ഭാഗത്ത്  താമസിച്ചിരുന്ന ഹൈന്ദവ കുടുംബത്തിൽ ചികിത്സക്കായി വന്ന ശൈഖ് ശാഹുൽ മുർത്തളയാണ് പള്ളിക്കൽ താമസിച്ചിരുന്ന ആദ്യ മുസ്ലിം ഇദ്ദേഹം ഒരു സിദ്ധനായിരുന്നു.മേൽ പ്രസ്താവിച്ച കുടുംബത്തിലെ രോഗിയായ പെൺകുട്ടിയെ സുഖപ്പെടുത്തിയതിനാൽ കുട്ടിയുടെ പിതാവ് ശൈഖിന് സമ്മാനിച്ചതാണ് കൂടിക്കത്തും പള്ളിയിരിക്കുന്ന സ്ഥലവും മറ്റും.കുട്ടിയുടെ പേര് കല്യാണി  ആയതിനാലാണ് കല്യാണത്തും പള്ളി എന്ന പേര് വന്നത് എന്നതാണ് ഒരു വാദം. പള്ളിക്ക് സ്ഥലം അനുവദിച്ച ദിവസം അവിടെ ഒരു കല്യാണം നടക്കുന്നുണ്ടായിരുന്നു  എന്നൊരു വാദവും നിലവിലുണ്ട് 1826 ലാണ് ഇന്ന് കാണുന്ന പള്ളി നിർമ്മിക്കുന്നതിന് ശ്രമം ആരംഭിച്ചത്.

[[പ്രമാണം:15008 nad19.jpeg|ചട്ടരഹിതം|200x200ബിന്ദു]]  [[പ്രമാണം:15008 nad20.jpeg|ചട്ടരഹിതം|200x200ബിന്ദു]]

=== പള്ളിയറ ക്ഷേത്രം ===
=== പള്ളിയറ ക്ഷേത്രം ===
വരി 29: വരി 31:

=== നന്നങ്ങാടികൾ ===
=== നന്നങ്ങാടികൾ ===
     എടവക പ്രദേശത്തിന്റെ പല ഭാഗത്തും റോഡ് നിർമ്മാണം , കെട്ടിട നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്ക് മണ്ണ് നീക്കിയപ്പോൾ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF നന്നങ്ങാടികൾ]ലഭിച്ചിട്ടുണ്ട്. പണ്ടിവിടെ താമസിച്ചിരുന്നവരുടെ ആചാരനുഷ്ഠാനങ്ങളിലേക്കും കരകൗശല വിദ്യകളിലെ സാമർത്ഥ്യത്തിലേക്കും വെളിച്ചം വീശുന്നവയാണിവ.
[[പ്രമാണം:15008 nad18.jpeg|വലത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]
     എടവക പ്രദേശത്തിന്റെ പല ഭാഗത്തും റോഡ് നിർമ്മാണം , കെട്ടിട നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്ക് മണ്ണ് നീക്കിയപ്പോൾ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%BF നന്നങ്ങാടികൾ]ലഭിച്ചിട്ടുണ്ട്. പണ്ടിവിടെ താമസിച്ചിരുന്നവരുടെ ആചാരനുഷ്ഠാനങ്ങളിലേക്കും കരകൗശല വിദ്യകളിലെ സാമർത്ഥ്യത്തിലേക്കും വെളിച്ചം വീശുന്നവയാണിവ.

== സ്ഥലപേരുകൾക്കും പറയാനുണ്ട്==
== സ്ഥലപേരുകൾക്കും പറയാനുണ്ട്==
1,281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1527098" എന്ന താളിൽനിന്ന് ശേഖരിച്ചത്