"ടി. ഡി. ടി .ടി ഐ.തുറവൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Amgeekarangal DVK/SK
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.) (Amgeekarangal DVK/SK)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
* കലാ സാഹിത്യ സാംസ്കാരിക മേഖലയിലെ മികവുകൾ ക്ക് TDTTI എപ്പോഴും മുൻപന്തിയിലാണ്.
* യുവജനോത്സവങ്ങളിൽ ജനറൽ വിഭാഗത്തിലും അറബിക് സംസ്കൃത കലോത്സവങ്ങളിലും  ഈ സ്കൂൾ മുൻപന്തിയിലാണ്.
* ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തിപരിചയമേള കളി ലും  മികച്ച നേട്ടം ഈ സ്കൂളിനു ണ്ട്.
* എല്ലാവർഷവും 5,6 ക്ലാസിലെ കുട്ടികൾക്ക് സംസ്കൃത സ്കോളർഷിപ്പ് ലഭിക്കാറുണ്ട്.
* സംസ്കൃത കലോത്സവത്തിൽ ഒന്നാം സ്ഥാനം റണ്ണറപ്പ്,എന്നിങ്ങനെയുള്ള നേട്ടങ്ങൾകുറെ വര്ഷങ്ങളായി ലഭിച്ചുവരുന്നു.
* സംസ്കൃത നാടകത്തിൽ ജില്ല തലത്തിൽ A grade ടു കൂടി ഒന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി.
* കായിക മേഖലയിലും മികവാർന്ന പ്രകടനങ്ങൾ ഈ സ്കൂളിലെ കുട്ടികൾ കാഴ്ച വച്ചിട്ടുണ്ട്.
* USS സ്കോളർഷിപ്പിന് കുട്ടികൾ മികവാർന്ന നേട്ടം കാഴ്ചവെച്ചു.
* ക്വിസ് കോമ്പറ്റീഷനുകളിൽ എപ്പോഴും കുട്ടികൾ വിജയികളാണ്.
* Science ന്റെ Inspire അവാർഡ് മിക്ക വർഷവും ഈ സ്കൂൾ കരസ്തമാക്കാറുണ്ട്.
* പച്ചക്കറി കൃഷിക്ക് ആലപ്പുഴ ജില്ലയിൽ രണ്ടാം സ്ഥാനവും ട്രോഫിയും ലഭിച്ചിട്ടുണ്ട്.
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522685" എന്ന താളിൽനിന്ന് ശേഖരിച്ചത്