"ക്വിസ് പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

768 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ സ്വദേശ് മെഗാ ക്വിസ് എല്ലാവർഷത്തെയും പോലെ ഈ വർഷവും വിജയകരമായി നടത്തി 30 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നിന്നും 1,2,3 സ്ഥാനക്കാരെ തിരഞ്ഞെടുത്തു.
സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ സ്വദേശ് മെഗാ ക്വിസ് എല്ലാവർഷത്തെയും പോലെ ഈ വർഷവും വിജയകരമായി നടത്തി 30 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നിന്നും 1,2,3 സ്ഥാനക്കാരെ തിരഞ്ഞെടുത്തു.
'''ശാസ്ത്ര പ്രശ്നോത്തരി'''
സമഗ്ര ശിക്ഷ കേരള എസ് എസ് കെ പാലക്കാട് ബി ആർ സി മണ്ണാർക്കാട് തുടങ്ങിയവയുടെ നേതൃത്വത്തിൽ  രാഷ്ട്രീയ ആവിഷ്കർ അഭിയാൻ ശാസ്ത്ര പ്രശ്നോത്തരി സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന് ഉതകുന്ന പ്രശ്നോത്തരിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു
289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522050" എന്ന താളിൽനിന്ന് ശേഖരിച്ചത്