ഗവ. എൽ പി എസ് എളന്തിക്കര (മൂലരൂപം കാണുക)
12:26, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 87: | വരി 87: | ||
==== കമ്പ്യൂട്ടർ ലാബ് ==== | ==== കമ്പ്യൂട്ടർ ലാബ് ==== | ||
എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബാണ് വിദ്യാലയത്തിലുള്ളത്. 1 കമ്പ്യൂട്ടർ, 5 ലാപ് ടോപ്പ്, 2 പ്രോജക്ടർ. 1 പ്രിന്റർ, 1 സ്കാനർ മറ്റ് അനുബന്ധ സൗകര്യങ്ങളും എല്ലാം നല്ല രീതിയിൽ ഒരുക്കിയിരിക്കുന്നു. LKG മുതൽ നാലാം ക്ലാസ്സ് വരെ കമ്പ്യൂട്ടർ പഠനം നടത്തി വരുന്നു. | എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബാണ് വിദ്യാലയത്തിലുള്ളത്. 1 കമ്പ്യൂട്ടർ, 5 ലാപ് ടോപ്പ്, 2 പ്രോജക്ടർ. 1 പ്രിന്റർ, 1 സ്കാനർ മറ്റ് അനുബന്ധ സൗകര്യങ്ങളും എല്ലാം നല്ല രീതിയിൽ ഒരുക്കിയിരിക്കുന്നു. LKG മുതൽ നാലാം ക്ലാസ്സ് വരെ കമ്പ്യൂട്ടർ പഠനം നടത്തി വരുന്നു. | ||
എല്ലാ പൊതു വിദ്യാലയങ്ങളിലേയും പോലെ ഡിജിറ്റൽ പഠനത്തിന് വേണ്ട സ്മാർട്ട് ക്ലാസ്സ് മുറികൾ ഈ വിദ്യാലയത്തിൻ്റെ പ്രത്യേകതയാണ്.സ്കൂളിലേക്ക് കൈറ്റിൽ നിന്നും ലഭിച്ച ലാപ്ടോപ്പുകൾ വളരെ ഫലവത്തായ രീതിയിൽ തന്നെ അധ്യാപകർ കൈകാര്യം ചെയ്യുന്നുണ്ട്.കുട്ടികളിൽ ദൃശ്യശ്രവ്യ അനുഭൂതി കൊടുത്ത് അതിലൂടെ പഠനം ഉറപ്പാക്കാൻ കഴിയുന്നുണ്ട്.സ്കൂളിൽ ലഭിച്ചിരിക്കുന്ന പ്രൊജക്ടറുകളും മറ്റും കുട്ടികൾക്ക് ദൃശ്യാനുഭവം നൽകി പഠനം ഉറപ്പിക്കുന്ന തിന് സഹായകരമാണ്. | |||
=== ക്ലബ്ബുകൾ === | === ക്ലബ്ബുകൾ === |