Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എച്ച്. എസ്.എസ്.ചീമേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:


== ചരിത്രം ==
== ചരിത്രം ==
1935 -ൽ ബോർഡ്  എലിമെന്ററി സ്കൂൾ എന്ന നിലയിൽ അറിയപ്പെട്ടു.  കരക്കപ്പറമ്പിൽ വച്ച് ചീമേനി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കുന്നു. 1962 മെയ് മാസത്തിൽ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു.[[ജി എച് എസ് എസ് ചീമേനി/ചരിത്രം|കൂടുതൽ അറിയാം]]  1964-ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് വിദ്യാലയ പ്രവർത്തനം മാറി. സ്കൂളിന് ആവശ്യമായത്രയും സ്ഥലം പരേതനായ ശ്രീ ജോർജ് തോമസ് കൊട്ടുകാപള്ളി സംഭാവനയായി നൽകി. നീലേശ്വരം N.E..S. ബ്ലോക്കിന്റെ സഹായത്തോടെ നാട്ടുകാർ ആദ്യ കെട്ടിടം പണികഴിപ്പിച്ചു.  1980-ലാണ് ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. 
1935 -ൽ ബോർഡ്  എലിമെന്ററി സ്കൂൾ എന്ന നിലയിൽ അറിയപ്പെട്ടു.  കരക്കപ്പറമ്പിൽ വച്ച് ചീമേനി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കുന്നു. 1962 മെയ് മാസത്തിൽ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു.[[ജി എച് എസ് എസ് ചീമേനി/ചരിത്രം|കൂടുതൽ അറിയാം]]   
സാമ്പത്തീക പിന്നോക്കവ്യവസ്ഥയിവൽ കഴിയുന്ന ബഹുജനങ്ങൾ  അധിവസിക്കുന്ന ഈ പ്രദേശത്ത് ഭൗതീക സൗകര്യങ്ങൾ ഒരുക്കുക എന്നത് വലിയൊരു വെല്ലു വിളി തന്നെയായിരുന്നു.  ഈ കാലയളവിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു. ഒട്ടേറെ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിലൂടെ കടന്നുപോയി.  അവരുടെ കാലൊച്ച മാറ്റത്തിന്റെ കുളമ്പടി ശബ്ദങ്ങളായി മാറി.  1997 -ലാണ് നായനാർ മന്ത്രിസഭ ഈ വിദ്യാലയം ഹയർ സെക്കൻണ്ടറിയായി ഉയർത്തിയത്.  എഴുപതാണ്ടുകൾ


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463613" എന്ന താളിൽനിന്ന് ശേഖരിച്ചത്