Jump to content
സഹായം

"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണിചോർത്തത് മാറ്റി
(കണ്ണിചേർത്തു)
(കണ്ണിചോർത്തത് മാറ്റി)
വരി 72: വരി 72:
            
             '''കൈതക്കൂടുകൾ,കശുമാവിന്തോപ്പുകൾ ,കൊന്നത്തെങ്ങുകൾ, വേനക്കാലത്തു വരണ്ടുണങ്ങുന്ന പാടങ്ങളും തോടുകളും. വർഷം പിറന്നാൽ നിലയില്ലാക്കയങ്ങളായി മാറുന്ന അറപ്പകൾ, കുളങ്ങൾ ,പശമയമില്ലാത്ത മണൽ,95% ഓലമേഞ്ഞ കുടിലുകളിൽ താമസിക്കുന്ന സാധുജനങ്ങൾ. ഒരു നേരത്തെ ആഹാരം കഴിക്കാൻ കിട്ടാത്ത കർഷകത്തൊഴിലാളികൾ, രാപ്പകലില്ലാതെ കടലിനോടു മല്ലടിച്ചു കിട്ടുന്നത് കൊണ്ട് ജീവിക്കുന്ന മൽസ്യത്തൊഴിലാളികൾ ,നൂറ്റാണ്ടു പഴക്കമുള്ള ഈ കടലോര പ്രദേശത്തിന്റെ ഏകദേശ രൂപം [[എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/ചരിത്രം|അതായിരുന്നു.]]'''
             '''കൈതക്കൂടുകൾ,കശുമാവിന്തോപ്പുകൾ ,കൊന്നത്തെങ്ങുകൾ, വേനക്കാലത്തു വരണ്ടുണങ്ങുന്ന പാടങ്ങളും തോടുകളും. വർഷം പിറന്നാൽ നിലയില്ലാക്കയങ്ങളായി മാറുന്ന അറപ്പകൾ, കുളങ്ങൾ ,പശമയമില്ലാത്ത മണൽ,95% ഓലമേഞ്ഞ കുടിലുകളിൽ താമസിക്കുന്ന സാധുജനങ്ങൾ. ഒരു നേരത്തെ ആഹാരം കഴിക്കാൻ കിട്ടാത്ത കർഷകത്തൊഴിലാളികൾ, രാപ്പകലില്ലാതെ കടലിനോടു മല്ലടിച്ചു കിട്ടുന്നത് കൊണ്ട് ജീവിക്കുന്ന മൽസ്യത്തൊഴിലാളികൾ ,നൂറ്റാണ്ടു പഴക്കമുള്ള ഈ കടലോര പ്രദേശത്തിന്റെ ഏകദേശ രൂപം അതായിരുന്നു.'''
             രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മദിരാശിയുടെ ഭാഗമായിരുന്ന മലബാറിന്റെ വിദ്യാഭാസ പ്രചാരണത്തിനായി ബ്രിട്ടീഷ് ഗവണ്മെന്റ് സ്കൂളുകൾ തുടങ്ങുവാൻ അനുവാദം നൽകിയപ്പോൾ പീടികപ്പറമ്പിൽ ശ്രീ. രാമൻ എന്ന മാമ അവർകളും സ്കൂൾ തുടങ്ങുകയും ചെയ്തപ്പോൾ അതിനുവേണ്ടി അദ്ദേഹത്തെ സഹായിച്ചതും പ്രോത്സാഹിപ്പിച്ചതും അദ്ദേഹത്തിന്റെ അനുജൻ അപ്പു മാസ്റ്ററും ഭാര്യാസഹോദരനായ ഉണ്ണിയപ്പൻ മാസ്റ്ററും ആയിരുന്നു. 'വിദ്യാലയം പ്രധാന ദേവാലയമാകണം' എന്ന് ലോകത്തെ ഉദ്ബോധിപ്പിച്ച, കേരള നവോത്ഥാനത്തിന് തുടക്കം കുറിച്ച ശ്രീനാരായണ ഗുരുദേവൻ 1928 ൽ സമാധിയായ വർഷം സ്കൂൾസ്ഥാപിച്ചപ്പോൾ 'ശ്രീ നാരായണ സ്മാരകം' എന്ന് നാമകരണം ചെയ്യപ്പെടുകയാണ് ഉണ്ടായത്. പല ദുർഘടങ്ങളെയും പിന്നിട്ടുകൊണ്ടു 1936 ൽ ഏതു എസ്. എൻ.സ്മാരകം ഗേൾസ് ഹയർ എലിമെന്ററി സ്കൂൾ ആക്കി ഉയർത്താൻ കഴിഞ്ഞു .

           വിമോചന സമരം സ്മാരകത്തെ സംബന്ധിച്ചിടത്തോളം എന്നും, അവിസ്മരണീയമാണ്.അടപ്പിക്കുവാൻ വിമോചന സമരക്കാരിൽ നിന്നും തീവ്രമായ ശ്രമം ഉണ്ടായെങ്കിലും സഖാവ് വി. കെ. ഗോപാലന്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷിതാക്കളും സംഘടിച്ചു അതിനെ എതിർത്ത് തോൽപ്പിക്കുകയും ചെയ്തു.

158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452065" എന്ന താളിൽനിന്ന് ശേഖരിച്ചത്