Jump to content
സഹായം

"കണ്ണാടി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,909 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 69: വരി 69:
* '''പരിസ്ഥിതി ക്ലബ്'''  '''''കുട്ടികൾക്ക് പ്രകൃതിയെപ്പറ്റി കൂടുതലറിയാനും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കാനുംവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് പരിസ്ഥിതിക്ലബ്ബാണ്. പരിസ്ഥിതിദിനത്തോടനുബന്ധിച്ചു സ്കൂളിൽ മരങ്ങൾ നടുകയും അതിന്റെ സംരക്ഷണച്ചുമതല കുട്ടികൾ ഏറ്റെടുക്കുകയും ചെയ്തു.കുട്ടികൾക്ക് മരത്തൈകൾ വിതരണം ചെയ്യുകയും ഓരോ ആഴ്ചയും  അതിന്റെ റിപ്പോർട്ട് അവതരിപ്പിക്കാനുള്ള അവസരം ക്ലാസ് റൂമിൽ നൽകുകയും ചെയ്തു.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കറി തോട്ടം നിർമ്മിക്കുകയും അതിന്റെ വിളവെടുപ്പ് കുട്ടികളും അദ്ധ്യാപകരും ചേർന്ന്  വിജയകരമാക്കുകയുംചെയ്തു.ജൈവപച്ചക്കറിത്തോട്ടം,ഔഷധസസ്യഉദ്യാനം ,ശലഭോദ്യാനം എന്നിവ  പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സംജ്ജീകരിച്ചിരുന്നു .മാത്രമല്ല വിവിധ ദിനാചരണങ്ങൾ സയൻസ് ക്ലബ്ബുമായി ചേർന്ന് അതിവിപുലമായി ആചരിച്ചു .'''''   

* ആരോഗ്യക്ലബ്‌ ആരോഗ്യം സമ്പത്താണെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിനു ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. പ്രൈമറി ഹെൽത്ത് സെന്ററിലെ നഴ്‌സിന്റെ സഹായവും ക്ലബ്പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്നു.ബോധവൽക്കരണക്ലാസുകൾ,കൗണ്സിലിംഗ്,പരിസരശുചീകരണം, യോഗ ,വ്യക്തി ശുചിത്വം,ലഹരിവിരുദ്ധ റാലി ,എന്നിങ്ങനെ ആരോഗ്യവുമായി ബദ്ധപ്പെട്ട വിവിധ പരിപാടികൾ ക്ലബ്പ്രവർത്തനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു

* ഭാഷ ക്ലബ്  കുട്ടികൾക്ക് ഭാഷ നൈപുണ്യം നേടുവാൻ വേണ്ടി ഭാഷ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഭാഷ ക്ലബ് പ്രവർത്തിക്കുന്നു. കുട്ടികളിൽ വായനാശീലം വർധിപ്പിക്കുന്നതിനും,സ്വതന്ത്രമായഭാഷ വിനിമയത്തിനും സഹായകമായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാദിനാചരണം നടത്തപ്പെട്ടു .വിവിധ എഴുത്തുകാരുമായി ബന്ധപ്പെട്ടദിനങ്ങളിൽ അവരുടെ ജീവചരിത്രവും ,പുസ്തകങ്ങളും പരിചയപ്പെടുത്തുകയും സ്കൂൾ ലൈബ്രറിയിൽ നിന്നും കുട്ടികൾ പുസ്തകങ്ങൾ കണ്ടെത്തി വായിക്കുകയും വായനകുറിപ്പ് തയാറാക്കുകയും ചെയ്യുന്നു.ക്‌ളാസ്‌ തലത്തിൽ ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം ,സുറിലീ ഹിന്ദി ,എന്നീ പ്രവർത്തനങ്ങൾ ക്രമമായി ചെയ്തു വരുന്നു.ഇവ കൂടാതെ ക്ലാസ്സ്‌റൂം വായന ,ഭാഷാ ലൈബ്രറി എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുണ്ട് .
*
*
*  
*  
2,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1448317" എന്ന താളിൽനിന്ന് ശേഖരിച്ചത്