"സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗണിത ക്ലബ്
(ലിറ്റിൽ  കൈറ്റ്സ്)
(ഗണിത ക്ലബ്)
വരി 24: വരി 24:
== '''<u>ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് പ്രസ്ഥാനം</u>''' ==

രാഷ്ട്ര പുരോഗതിക്കായി വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ സ്കൗട്ട് & ഗൈഡ് പ്രസ്ഥാനം വലിയ പങ്കു വഹിക്കുന്നു.ഏകദേശം 50 വർഷത്തോളമായി സ്കൂളിൽ സ്കൗട്ട് പ്രസ്ഥാനം പ്രവർത്തിച്ചുവരുന്നു. ശാരീരികവും മാനസികവുമായി  ഉണർവുള്ള ഉത്തമപൗരന്മാരെ വാർത്തെടുക്കാൻ ഈ പ്രസ്ഥാനത്തിന് സാധിക്കുന്നു. നിലവിൽ 5 അധ്യാപകർ സ്കൗട്ട് വിഭാഗത്തിലും 5 അധ്യാപകർ ഗൈഡ് വിഭാഗത്തിലും സേവനമനുഷ്ഠിക്കുന്നു. വർഷം തോറും ഓരോ വിഭാഗത്തിലുമായി 24-ഓളം പുതിയ വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളാവുന്നു. ക്യാമ്പുകൾ, ഹൈക്കുകൾ, പഠനയാത്രകൾ, പരീക്ഷകൾ, ഇതിനെല്ലാം പ്രാവീണ്യം നേടി പത്താംക്ലാസ് പരീക്ഷയിൽ ഇവർ മാർക്കിന് അർഹത നേടുകയും ചെയ്യുന്നു.

== '''<u>ഗണിത ക്ലബ്</u>''' ==
വിദ്യാർത്ഥികളുടെ   ഗണിതപരമായ  നൈപുണികൾ വളർത്തുന്നതിനും ഗണിത വിഷയങ്ങളിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനും ഈ  ക്ലബ് ലക്ഷ്യം വയ്ക്കുന്നു. ഈ അധ്യായന വർഷത്തെ ഗണിത ക്ലബ് ഉദ്ഘാടനം ജൂലൈ 22ന് നടത്തുകയും ഗണിത ക്ലബ്ബിൻറെ കൺവീനർ ആയി ശ്രീമതി ജോളി ജോസ് ടീച്ചറിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിത പൂക്കളമത്സരം, പൈ ദിനാചരണം പ്രശ്നോ ത്തിരി മത്സരം, പൈചാർട്ട് മത്സരം എന്നിവ നടത്തി. ശാസ്ത്രരംഗം ഓൺലൈൻ മത്സരത്തിൽ  ഉപജില്ലാ തലത്തിൽ മത്സരിക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തു.
229

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1443343" എന്ന താളിൽനിന്ന് ശേഖരിച്ചത്