സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം (മൂലരൂപം കാണുക)
14:07, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022ആമുഖം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (ആമുഖം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}'''ആമുഖം''' | ||
നാടിന്റെ തിലകക്കുറിയെന്നോണം 67 ഏക്കർ വിസ്തൃതിയിലും 650 അടി ഉയരത്തിലും സ്ഥിതി ചെയ്യുന്ന ബാണാപുരം പാറയുമായും അവിടെ വാണരുളുന്ന വാണി ദേവി (കേരളത്തിലെ ഏക തൃപുരസുന്ദരീ ക്ഷേത്രം)യുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലപ്പേര് വന്നതെന്നും, പുരാണത്തിൽ പറയുന്ന ബാണാസുരൻ തപസ്സു ചെയ്തിരുന്നത് ഇവിടമാണെന്നും പറയപ്പെടുന്നു. | |||
ചരിത്രാതീത കാലം മുതലേ വേദമത പണ്ഡിതന്മാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ പുണ്യ ഭൂമിയാണിത്. “എല്ലാവരുമൊന്ന്<nowiki>'' എന്ന ആപ്തവാക്യം ഇന്നും സാർത്ഥകമാക്കുന്ന കർമ്മഭൂമി. ബ്രിട്ടീഷ് സർക്കാർ മജിസ്ട്രേറ്റ് പദവി നൽകിയ "ഇല്ലങ്ങളിലും''</nowiki> സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച ധീരദേശാഭിമാനികളിലും ഇവിടുത്തുകാരുണ്ട്. | |||
അരിമില്ലുകൾക്കും തടിമില്ലുകൾക്കും പേരുകേട്ട നാടായിരുന്നു ഇവിടം. സ്ത്രീപുരുഷ ഭേതമന്യേ ആളുകൾ ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നു. ആയതിനു സഹായകമായി ബ്രിട്ടീഷ് ഭരണ കാലം മുതലേ റെയിൽവേ ഭൂപടത്തിൽ വാണിയമ്പലം രേഖപ്പെടുത്തപ്പെട്ടിരുന്നു. കാർഷിക വ്യാപാര സംസ്കൃതിയുമായി ബന്ധപ്പെട്ട ആഴ്ചച്ചന്തകളും കാലിച്ചന്തകളും ഇവിടെയുണ്ടായിരുന്നു. | |||
201+ | |||
187 | |||
186 | |||
{{Infobox School | {{Infobox School | ||