ജി.എച്ച്.എസ്. എസ്. കാസർഗോഡ് (മൂലരൂപം കാണുക)
11:57, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 74: | വരി 74: | ||
ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുന്ന കേരളത്തിന്റെ വടക്കേ അറ്റ്ത്തുള്ള കാസർഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്യ പ്രാപ്തിക്കു മുന്പു തന്നെ സ്ഥാപിതമായതാണ | ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുന്ന കേരളത്തിന്റെ വടക്കേ അറ്റ്ത്തുള്ള കാസർഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്യ പ്രാപ്തിക്കു മുന്പു തന്നെ സ്ഥാപിതമായതാണ | ||
==ചരിത്രം == | =='''ചരിത്രം''' == | ||
== <small>ദക്ഷിണ കാനറാ ജില്ലാ ബോർഡിന്റെ കീഴിൽ 1918 ൽ പത്ത് ക്ലാസ്സ് മുറികൾ അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത്. തുടർന്ന് 1927 ൽ കന്നഡ ഭാഷാ മാധ്യമത്തിൽ ബോർഡ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1957 നു ശേഷം കേരളാ സർക്കാരിനു കീഴിലായി.കന്നഡ , തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളായിരുന്നു ഈ പ്രദേശത്തുള്ളവർ. ആരംഭത്തിൽ കന്നട മാത്രമായിരുന്നുവെങ്കിലും തുടർന്ന് മലയാളവും ഉൾപെടുത്തി. 2004 ൽ ഹയർ സെക്കണ്ടറി സ്കൂളായി മാറി. സ്ഥാപിതമായി 99 വർഷങ്ങൾ പിന്നിട്ട ഈ സ്ക്കൂള് നഗര മധ്യത്തിൽ വളരെ പ്രൗഢിയോടെ നിലകൊള്ളുന്നു. പരിമിതികൾക്കിടയിലും ഊർജ്ജസ്വലമായി ഇന്നും പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നു. ശതാബ്ദി ആഘോഷങ്ങൾ വളരെ വിപുലമായി കൊണ്ടാടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നു.</small> == | == <small>ദക്ഷിണ കാനറാ ജില്ലാ ബോർഡിന്റെ കീഴിൽ 1918 ൽ പത്ത് ക്ലാസ്സ് മുറികൾ അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത്. തുടർന്ന് 1927 ൽ കന്നഡ ഭാഷാ മാധ്യമത്തിൽ ബോർഡ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1957 നു ശേഷം കേരളാ സർക്കാരിനു കീഴിലായി.കന്നഡ , തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളായിരുന്നു ഈ പ്രദേശത്തുള്ളവർ. ആരംഭത്തിൽ കന്നട മാത്രമായിരുന്നുവെങ്കിലും തുടർന്ന് മലയാളവും ഉൾപെടുത്തി. 2004 ൽ ഹയർ സെക്കണ്ടറി സ്കൂളായി മാറി. സ്ഥാപിതമായി 99 വർഷങ്ങൾ പിന്നിട്ട ഈ സ്ക്കൂള് നഗര മധ്യത്തിൽ വളരെ പ്രൗഢിയോടെ നിലകൊള്ളുന്നു. പരിമിതികൾക്കിടയിലും ഊർജ്ജസ്വലമായി ഇന്നും പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നു. ശതാബ്ദി ആഘോഷങ്ങൾ വളരെ വിപുലമായി കൊണ്ടാടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നു.</small> == | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
4.75 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 10 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 4.75 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 10 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
കന്നഡ, മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങ്ളിലായി 16000 പുസ്തകങ്ങളുള്ള ലൈബ്രറിയും, 20 കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുള്ള ഒരു ലാബും നമുക്കുണ്ട്. | കന്നഡ, മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങ്ളിലായി 16000 പുസ്തകങ്ങളുള്ള ലൈബ്രറിയും, 20 കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുള്ള ഒരു ലാബും നമുക്കുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* [[11002-സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്]] | * [[11002-സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്]] | ||
* എൻ.സി.സി. | * എൻ.സി.സി. | ||
വരി 92: | വരി 92: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== സ്കൂളിന്റെ പ്രധാനഅധ്യാപകർ == | == '''മാനേജ്മെന്റ്''' == | ||
GOVERNMENT SCHOOL. | |||
== '''സ്കൂളിന്റെ പ്രധാനഅധ്യാപകർ''' == | |||
{| class="wikitable" | {| class="wikitable" | ||
വരി 129: | വരി 132: | ||
|} | |} | ||
== നിലവിലുള്ള അധ്യാപകർ == | == '''എച്ച് എസ് എസ് പ്രിൻസിപ്പൽ''' == | ||
== '''നിലവിലുള്ള അധ്യാപകർ''' == | |||
[[ഹൈസ്കൂൾ വിഭാഗം]] | [[ഹൈസ്കൂൾ വിഭാഗം]] | ||
[[യു പി വിഭാഗം]] | [[യു പി വിഭാഗം]] | ||
== | == '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' == | ||
[[ശ്രീ. ടി ഇ അബ്ദുല്ല (മുൻ .ചെയർപേഴ്സൺ, കാസറഗോഡ് )]] | [[ശ്രീ. ടി ഇ അബ്ദുല്ല (മുൻ .ചെയർപേഴ്സൺ, കാസറഗോഡ് )]] | ||
[[ശ്രീ. ദാമോദരൻ, റിട്ടയേർഡ് ചീഫ് എഞ്ചിനീയർ പി. ഡബ്ലിയു . ഡി.]] | [[ശ്രീ. ദാമോദരൻ, റിട്ടയേർഡ് ചീഫ് എഞ്ചിനീയർ പി. ഡബ്ലിയു . ഡി.]] | ||
'''നേട്ടങ്ങൾ''' | == '''നേട്ടങ്ങൾ''' == | ||
=='''മികവുകൾ പത്ര വാർത്തകളിലൂടെ'''== | |||
=='''ചിത്രശാല'''== | |||
''' | == '''അധിക വിവരങ്ങൾ''' == | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
* 2 KM FROM KASARAGOD RAILWAY STATION. | * 2 KM FROM KASARAGOD RAILWAY STATION. | ||
* NEAREST TO | * NEAREST TO OLD BUS STAND KASARAGOD. | ||
---- | ---- | ||
{{#multimaps: 12.499313, 74.9921780 | width=500px | zoom=15 }} | {{#multimaps: 12.499313, 74.9921780 | width=500px | zoom=15 }} |