"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനകർമ്മം വളരെ വിപുലമായി നടത്തപ്പെടേണ്ടതായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടു വർഷമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് നടത്തുന്നത് എങ്കിലും അതിൻ്റെ മാറ്റിന് ഒട്ടും കുറവ് സംഭവിക്കുന്നില്ല. ഈ മഹാമാരിയുടെ മദ്ധ്യേ നമ്മൾ ഈ കാലവും അതിജീവിക്കും ..... ആ നല്ല കാലം അടുത്തുതന്നെ വരും എന്ന് പ്രതീക്ഷിക്കാം കലയുടെയും സാഹിത്യത്തിൻ്റെയും അക്ഷരങ്ങളുടെയും അതിരുകളില്ലാത്ത ആകാശത്തേക്ക് ചിറകുവിരിച്ച് പറക്കുന്ന  ചിത്രശലഭങ്ങളായി പരിണമിക്കുവാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ഒരു വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി . പുസ്തകത്താളുകളിൽ ഉറങ്ങിക്കിടക്കുന്ന വിസ്മയങ്ങളെ വിളിച്ചുണർത്തുക, അക്ഷരങ്ങളെ പ്രണയിക്കുക, ഏത് പ്രതിസന്ധിഘട്ടങ്ങളിലും പിടിച്ചു നിൽക്കുവാനും കുതിച്ചു മുന്നേറാനുമുള്ള കരുത്ത് ആർജ്ജിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിക്കുള്ളത്

ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിൽ സംബന്ധിച്ചടത്തോളം വളരെ സജീവമായി ഇപ്പോഴും  പ്രവർത്തിച്ചുവരുന്ന ഒരു വേദിയാണിത്. ഓൺലൈനായാണ് ഇത് നടത്തുന്നത്. മികച്ച രീതിയിലുള്ള പങ്കാളിത്തവും പിന്തുണയും വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് ലഭിക്കുന്നുണ്ട്. കലയുടേയും സാഹിത്യത്തിൻ്റെയും അക്ഷരങ്ങളുടെയും ലോകത്തിലുള്ള  പ്രയാണം   ഞങ്ങൾ അനസ്യൂതം തുടരുകയാണ്
ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിനെ സംബന്ധിച്ചിടത്തോളം വളരെ സജീവമായി ഇപ്പോഴും  പ്രവർത്തിച്ചുവരുന്ന ഒരു വേദിയാണിത്. ഓൺലൈനായും ഓഫ്ലൈനായും പ്രവർത്തനം  നടന്നു വരുന്നു മികച്ച രീതിയിലുള്ള പങ്കാളിത്തവും പിന്തുണയും വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് ലഭിക്കുന്നുണ്ട്. കലയുടേയും സാഹിത്യത്തിൻ്റെയും അക്ഷരങ്ങളുടെയും ലോകത്തിലുള്ള  പ്രയാണം   ഞങ്ങൾ അനസ്യൂതം തുടരുകയാണ്

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  ഉപജില്ല മത്സരങ്ങളിൽ  അഭിനയത്തിന് യുപി വിഭാഗം ഒന്നാം സ്ഥാനം മിനൽ എൻ യു വും ഹൈസ്കൂൾ വിഭാഗത്തിൽ കൃഷ്ണ ആർ എസും കരസ്ഥമാക്കി ചിത്ര രചനയിൽ ഒന്നാം സ്ഥാനം യുപി വിഭാഗത്തിൽ അമൃത എസ് എ യും ഹൈസ്കൂൾ വിഭാഗത്തിൽ സംഗീത എസും രണ്ടാം സ്ഥാനവും നേടി.നാടൻ പാട്ടിന്  ഹൈസ്കൂൾ വിഭാഗം ഭാഗ്യ ശ്രീ കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി പുസ്തകാസ്വാദനംത്തിന് ആതിര സനൽ എ യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  ഉപജില്ല മത്സരങ്ങളിൽ  അഭിനയത്തിന് യുപി വിഭാഗം ഒന്നാം സ്ഥാനം മിനൽ എൻ യു വും ഹൈസ്കൂൾ വിഭാഗത്തിൽ കൃഷ്ണ ആർ എസും കരസ്ഥമാക്കി ചിത്ര രചനയിൽ ഒന്നാം സ്ഥാനം യുപി വിഭാഗത്തിൽ അമൃത എസ് എ യും ഹൈസ്കൂൾ വിഭാഗത്തിൽ സംഗീത എസും രണ്ടാം സ്ഥാനവും നേടി.നാടൻ പാട്ടിന്  ഹൈസ്കൂൾ വിഭാഗം ഭാഗ്യ ശ്രീ കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി പുസ്തകാസ്വാദനത്തിന് ആതിര സനൽ എ യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി

emailconfirmed
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1421238" എന്ന താളിൽനിന്ന് ശേഖരിച്ചത്