"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾജൈവ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾജൈവ കൃഷി (മൂലരൂപം കാണുക)
17:28, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
എന്റെ തെങ്ങ് പദ്ധതി പ്രകാരം കായംകുളം സി പി സി ർ ഐ റീജിയണൽ കേന്ദ്രവുമായി സഹകരിച്ച് ശാസ്ത്രീയമായി തെങ്ങിൻ തൈകൾ നടാനും പരിപാലിക്കാനും പരിശീലനം നൽകുകയും 100 വിദ്യാർത്ഥികൾക്ക് സൗജന്യമായി തെങ്ങിൻ തൈകൾ വിതരണം ചെയ്യുകയും ചെയ്തു. | എന്റെ തെങ്ങ് പദ്ധതി പ്രകാരം കായംകുളം സി പി സി ർ ഐ റീജിയണൽ കേന്ദ്രവുമായി സഹകരിച്ച് ശാസ്ത്രീയമായി തെങ്ങിൻ തൈകൾ നടാനും പരിപാലിക്കാനും പരിശീലനം നൽകുകയും 100 വിദ്യാർത്ഥികൾക്ക് സൗജന്യമായി തെങ്ങിൻ തൈകൾ വിതരണം ചെയ്യുകയും ചെയ്തു. | ||
ആഗസ്റ്റ് 17 ചിങ്ങം 1 കർഷക ദിനം വിപുലമായി ആചരിച്ചു .ഓണാട്ടുകര വികസന സമിതി വൈസ് ചെയർമാൻ കണ്ടല്ലൂർ ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. | |||
പത്തിയൂർ കൃഷി ഓഫീസർ രാഗിണി ക്ലാസ് നയിച്ചു.51 പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു.അവാർഡ് നേടിയ കർഷകൻ രാജൻ ബാബുവിനെ ചടങ്ങിൽ ആദരിച്ചു. ഇദ്ദേഹത്തിന്റെ വീട്ടിൽ ഓഗസ്റ്റ് 21ന് 60 കുട്ടികളുമായി എത്തി കൃഷി അറിവുകൾ നേടി .സെപ്റ്റംബർ മൂന്നിന് വനം വകുപ്പുമായി ചേർന്ന് പ്രകൃതി പഠന ക്യാമ്പ് നടത്തി. പങ്കെടുത്ത 40 കുട്ടികൾക്ക് ഭക്ഷണം നൽകി. സെപ്റ്റംബർ 4,5 തീയതികളിൽ 40 കുട്ടികളെ ശെന്തുരുണിയിൽ നടന്ന പ്രകൃതി പഠനക്യാമ്പിൽ പങ്കെടുപ്പിച്ചു. സെപ്റ്റംബർ 16 ഓസോൺ ദിനാചരണം പൂർവ്വവിദ്യാർത്ഥി D.അയ്യപ്പൻ ഉദ്ഘാടനം ചെയ്യുകയും, വൃക്ഷത്തൈ നടീൽ , റാലി എന്നിവയും നടത്തി . ഈ വിഷയത്തെക്കുറിച്ച് ബിജിൻ .ബി യുടെ പ്രഭാഷണവും ഉണ്ടായിരുന്നു.സെപ്റ്റംബർ 26ന് ഗ്രോബാഗ് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി മേട്ടുതറ ഉദ്ഘാടനം ചെയ്തു .400 ബാഗുകളിൽ ആണ് കൃഷി ആരംഭിച്ചത് . ഒക്ടോബർ എട്ടിന് 100 കുട്ടികൾക്ക് സൗജന്യമായി ഏത്തവാഴ വിത്തുകൾ നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാമില ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ഒക്ടോബർ 17 ദാരിദ്ര്യനിർമ്മാർ | |||
ജ്ജന ദിനമായ അന്നുതന്നെ സ്കൂളിലെ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് ഓണാട്ടുകര വികസനസമിതി വൈസ് ചെയർമാൻ ശ്രീ. കണ്ടല്ലൂർശങ്കര നാരായണൻ നിർവഹിച്ചു. ഒക്ടോബർ 18 ന് കയർ ബോർഡിന്റെ സഹകരണത്തോടെചകിരിച്ചോർ വളമാക്കി മാറ്റുന്നതിൽ കുട്ടികൾക്ക് പരിശീലനം നൽകി. | |||
'''<big>ചിത്രശാല</big>''' | '''<big>ചിത്രശാല</big>''' |