"സെന്റ്. ജോർജ് യു.പി.എസ്. നാരങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 304: വരി 304:


ശാസ്ത്ര ദിന ക്വിസ് മത്സരങ്ങൾ ,ശാസ്ത്രവ ബോധമുളവാക്കുന്ന പ്രസംഗങ്ങൾ, ശാസ്ത്ര പ്രദർശനം.
ശാസ്ത്ര ദിന ക്വിസ് മത്സരങ്ങൾ ,ശാസ്ത്രവ ബോധമുളവാക്കുന്ന പ്രസംഗങ്ങൾ, ശാസ്ത്ര പ്രദർശനം.
== ക്ലബുകൾ ==
<nowiki>*</nowiki> സയൻസ് ക്ലബ് - ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ, ശാസ്ത്രകൗതുകം എന്നിവ നടത്തുന്നു. ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, ക്വിസ് മത്സരം, ചുമർ പത്രിക നിർമ്മാണം പതിപ്പ് നിർമ്മാണം, ശാസ്ത്ര പ്രദർശനം എന്നിവ നടത്തുന്നു.
<nowiki>*</nowiki>ഗണിത ക്ലബ് - ഈ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗണിത ക്വിസ്, ഗണിത കേളികൾ ഗണിതകളികൾ ,മാന്ത്രിക ചതുരം, പഠനോപകരണ നിർമ്മാണം എന്നിവ നടത്തുന്നു.
<nowiki>*</nowiki> സാമൂഹ്യ ശാസ്ത്ര ക്ലബ് -സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, അതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം ക്വിസ്, ചുമർ പത്രിക നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവ നടത്തുന്നു.
<nowiki>*</nowiki> ഇംഗ്ലീഷ് ക്ലബ് - ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട വിവിധ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നു.
<nowiki>*</nowiki> ഹിന്ദി ക്ലബ് - ഹിന്ദി ക്ലബിൻ്റെ നേതൃത്വത്തിൽ വിശേഷ ദിവസങ്ങളായ പ്രേംചന്ദ് ജയന്തി ,ഹിന്ദി ദിവസം, എന്നീ ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂൾ തലത്തിൽ നടത്തിവരുന്നു.
<nowiki>*</nowiki> വിദ്യാരംഗം കലാ സാഹിത്യ വേദി - കുട്ടികളുടെ സർഗവാസ ക ൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി ക്ലബ് വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
<nowiki>*</nowiki> ഹെൽത്ത് ക്ലബ് - ഇതിൽ കുട്ടികളുടെ ഉയരം, തൂക്കം എന്നിവ രേഖപ്പെടുത്തുകയും, ആരോഗ്യപരമായ  ശീലങ്ങൾ വളർത്തുവാൻ വേണ്ട ബോധവൽക്കരണ ക്ലാസ് നടത്തുകയും, ചെയ്യുന്നു. ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് സെൻ്ററിലെ പ്രവർത്തകർ കുട്ടികൾക്ക് പരിശോധനയും നടത്തി വരുന്നു.
<nowiki>*</nowiki> ടാലൻറ് ക്ലബ് - സംഗീതം, ചിത്രരചന, നൃത്തം, പ്രസംഗം, സ്പോർട്സ്, പ്രവൃത്തി പരിചയം തുടങ്ങി വിവിധ മേഖലകളിലെ കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ടാലൻറ് ക്ലബിലൂടെ പരിശീലനം നൽകി വരുന്നു.
<nowiki>*</nowiki> സ്കൂൾ സുരക്ഷാ ക്ലബ് - സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ ഇതിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകി വരുന്നു.
== മികവുകൾ ==
<nowiki>*</nowiki> 1972-73 ൽ ഏറ്റവും മികച്ച സ്കൂളിനുള്ള ഷീൽഡ് ഗവൺമെൻ്റിൽ നിന്നും ഈ സ്കൂളിനു ലഭിച്ചിട്ടുണ്ട്
<nowiki>*</nowiki> സബ് ജില്ല ഗണിത ശാസ്ത്രമേളയിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ്.( 2014-2015)
<nowiki>*</nowiki>സാമൂഹ്യ ശാസ്ത്രമേളയിൽ കോഴഞ്ചേരി സബ്ജില്ലയിൽ ഒന്നാം സ്ഥാനം ( 2019_2020)
<nowiki>*</nowiki> ജില്ലാതല ശാസ്ത്ര രംഗ മത്സരത്തിൽ പ്രോജക്ടിനും, ശാസ്ത്രലേഖനത്തിനും രണ്ടാം സ്ഥാനം.( 2021-2022)
<nowiki>*</nowiki>Lss, Uss സ്കോളർഷിപ്പുകളിൽ മികച്ച പരിശീലനം ഉന്നത വിജയം.
<nowiki>*</nowiki>ഭാഷാഅസംബ്ലി - ഭാഷാ അസംബ്ലി ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ നടക്കുന്നു. മലയാളം അസംബ്ലിയിൽ പത്രവാർത്ത, ചിന്താവിഷയം, കവിതാലാപനം, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, സാഹിത്യ ക്വിസ്, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, നാടൻപാട്ട് തുടങ്ങി പ്രവർത്തനങ്ങൾ അസംബ്ലിയിൽ നടത്തിവരുന്നു.ബുധനാഴ്ചകളിൽ നടത്തുന്ന ഹിന്ദി അസംബ്ലിയിൽ പത്രവാർത്ത, ചിന്താവിഷയം, കവിതാലാപനം, സാഹിത്യ ക്വിസ്, വിവിധ ഭാഷാ പ്രവർത്തനങ്ങൾ, സു ര ലീ ഹിന്ദി പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളിക്കുന്നു. എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും ഇംഗ്ലീഷ് അസംബ്ലി കുട്ടികൾ നടത്തുന്നു. Newsreading, thoughts, description,story telling, Hello English activities,text book activities തുടങ്ങി പ്രവർത്തനങ്ങളും ഉൾക്കൊള്ളിക്കുന്നു. ഭാഷാ അസംബ്ലി ക ൾ കുട്ടികൾക്ക് സഭാ കമ്പം മാറുന്നതിനും വ്യത്യസ്തമായ നൂതനമായ അവതരണ രീതികൾ പരിശീലിക്കുവാനുള്ള ഒരു വേദി കൂടിയായത് മാറുന്നു.
<nowiki>*</nowiki> വിവിധ ഭാഷാപ്രയോഗം മെച്ചപ്പെടുത്തുന്ന പദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി എന്നിവയും വിഷയബന്ധിതമായ  ശ്രദ്ധ ,ഗണിത വിജയം, ഉല്ലാസ ഗണിതം, എന്നിവയ്ക്ക് സമയബന്ധിതമായിപരിശീലനവും നടന്നു വരുന്നു.
<nowiki>*</nowiki>ബോധവൽക്കരണ ക്ലാസുകൾ
<nowiki>*</nowiki>കലാകായികപരിശീലനം
<nowiki>*</nowiki> മാധുര്യം സെൽ- കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉൾക്കൊള്ളിച്ച് മാധുര്യം സെൽ നടത്തിവരുന്നു.
<nowiki>*</nowiki>ടാലൻ്റ് ലാബ് - സ്കൂളിലെകുട്ടികളെ LP ,UP തിരിച്ച് കഥാ, കവിത, ചിത്രരചന, നൃത്തം, നാടൻപാട്ട് എന്നീ ഇനങ്ങളിൽ കഴിവുകളും താൽപര്യവും ഉള്ളവരെ ഉൾപ്പെടുത്തി അവർക്ക്അതാത് ഇനങ്ങളിൽ പരിശീലനം പരിശീലനം നൽകുന്നു.
<nowiki>*</nowiki>വിവിധ ദിനാചരണങ്ങൾ
<nowiki>*</nowiki>കൈയ്യെഴുത്ത് മാസിക നിർമ്മാണം.
<nowiki>*</nowiki> നൈതികം -സ്കൂൾ ഭരണഘടന തയ്യാറാക്കൽ.
<nowiki>*</nowiki>പഠനോത്സവം
<nowiki>*</nowiki>ഓരോ വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകർ പാഠപുസ്തകത്തിനപ്പുറമുള്ള അറിവു പകർന്നു കൊടുക്കാൻ സദാ ജാഗരൂ പരാണ്.
== പ്രശസ്തരായപൂർവവിദ്യാർത്ഥികൾ ==
1. എം.എം.മാത്യു (സംസ്ഥാന-ദേശീയ അധ്യാപക അവാർഡ് ജേതാവ്.)
2. സാം മാത്യു
(സംസ്ഥാന-ദേശീയ അധ്യാപക അവാർഡ് ജേതാവ്.)
== ചിത്രശാല ==
173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1398559" എന്ന താളിൽനിന്ന് ശേഖരിച്ചത്