"ഗവ.എസ്.വി.എൽ.പി.എസ്. ഏനാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
വടശ്ശേരി വീട്ടിൽ ശ്രീ ഗോപാലപിള്ള അവർകൾ 102 വർഷങ്ങൾക്കു മുൻപ് 1915-ൽ ഈ വിദ്യാലയം ആരംഭിച്ചു. കവിയും സ്കൂൾ ഇൻസ്പെക്ടറും ആയിരുന്ന ശ്രീ എസ് സുബ്രഹ്മണ്യൻ പോറ്റിയോടുള്ള സ്നേഹബഹുമാനങ്ങൾ കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി സുബ്രഹ്മണ്യ വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേര് നൽകി. കുറെ കാലങ്ങൾക്കു ശേഷം ഒരു ചക്രം പ്രതിഫലം വാങ്ങി സ്കൂൾ സർക്കാരിലേക്ക് വിട്ടു നൽകുകയും ഇന്നറിയപ്പെടുന്ന ഗവൺമെന്റ് എസ് വി എൽ പി എസ് നിലവിൽ വരികയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1397980" എന്ന താളിൽനിന്ന് ശേഖരിച്ചത്