"ചാത്തോത്ത് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,711 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
No edit summary
വരി 60: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
വേങ്ങാട് പഞ്ചായത്തിൽ കേളാലൂർ ദേശത്തിലെ 12 വാർഡിലാണ് ചാത്തോത്ത് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1917ൽ സ്ഥാപിക്കുകയും 1926ൽ അംഗീകാരം ലഭിക്കുകയും ചെയ്തു.ശ്രീ അനന്തൻ മാസ്റ്റർ ആണ് വിദ്യാലയം സ്ഥാപിച്ചത്.സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടിയാണ് ഈ വിദ്യാലയം തുടക്കം കുറിച്ചത്. ഇടത്തരം കുടുംബത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. തുടക്കത്തിൽ 5ആം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1-4 വരെ ക്ലാസ്സുകളും പ്രീ -പ്രൈമറി യും ഉള്ള സ്ഥാപനം ആണ് ചാത്തോത്ത് എൽ പി സ്കൂൾ. ക്ലാസ്സ്‌ റൂമുകൾ ടൈൽ പാകിയതും എല്ലാ ക്ലാസ്സിലും ഫാൻ ലൈറ്റ് എന്നീ സൗകര്യങ്ങളും ഉണ്ട് കൂടാതെ സ്മാർട്ട്ക്ലാസ് റൂം,കമ്പ്യൂട്ടർ ലാബ്, പ്രിൻറർ എന്നീ സൗകര്യങ്ങൾ ഉണ്ട്.പുതുതായി നിർമിച്ച അടുക്കള യുണ്ട്. സ്കൂളിൽ വാട്ടർ കണക്ഷൻ,ബാത്റൂം സൗകര്യങ്ങൾ, പാർക്ക്‌ എന്നിവയുണ്ട് ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂളിൽ ആരോഗ്യ ക്ലബ്‌ സയൻസ് -സോഷ്യൽ സയൻസ് ക്ലബ്‌, വിദ്യരംഗം ക്ലബ്‌, ഇംഗ്ലീഷ് ക്ലബ്‌, പ്രവൃത്തി പരിചയക്ലബ്, ഗണിതക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ നന്നായി നടത്തി വരുന്നുണ്ട്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
എൻ. അനന്തൻ സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ സാരഥി യു രജിത കുമാരി ആണ്.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
ശ്രീ. കെ കൃഷ്ണൻ, സർവ്വശ്രീ അനന്തൻ, രാമൻ പദ്മനാഭൻ, കുമാരൻ, നാരായണൻ, കൗസല്യ, പാർവതി, സരോജിനി, കുഞ്ഞിക്കണ്ണൻ,ചന്ദ്രൻ എം, ജയപ്രകാശൻ. കെ, വി. എം ശ്രീജകുമാരി, വത്സല എന്നിവരായിരുന്നു മുൻകാല അധ്യാപകർ.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ കക്കോത്ത് രാജൻ, പാണ്ഡ്യാല ഗോപാലൻ മാസ്റ്റർ, ആലക്കണ്ടി രാജൻ, യു രാജൻ തുടങ്ങിയവർ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ അംഗീകാരം നേടിയവരാണ്.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.823003, 75.494716|width=800|zoom=16}}
{{#multimaps:11.823003, 75.494716|width=800|zoom=16}}
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394143" എന്ന താളിൽനിന്ന് ശേഖരിച്ചത്