"എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ (മൂലരൂപം കാണുക)
15:26, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022...,
(...,) |
|||
വരി 63: | വരി 63: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 79: | വരി 80: | ||
സൗകര്യത്തിനായി സ്കൂൾ വാൻ ഏർപ്പെടുത്തിയിട്ടുണ്ട്. ദിനപ്പത്രം, ആനുകാലികങ്ങൾ എന്നിവ | സൗകര്യത്തിനായി സ്കൂൾ വാൻ ഏർപ്പെടുത്തിയിട്ടുണ്ട്. ദിനപ്പത്രം, ആനുകാലികങ്ങൾ എന്നിവ | ||
കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.യു പി ശൗചാലയം കുടിവെള്ള പദ്ധതി ആരംഭിച്ചു. | കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.യു പി ശൗചാലയം കുടിവെള്ള പദ്ധതി ആരംഭിച്ചു. | ||
== നേട്ടങ്ങൾ == | |||
103 വർഷം പിന്നിടുന്ന ഈ വിദ്യാലയം ഇന്നും മികവോടെ നിൽക്കുന്നു. തുടർച്ചയായി ഒൻപതാം തവണയും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടി. വിദ്യാരംഗം കലാസാഹിത്യവേദി, സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ചുള്ള അമൃതോത്സവം, ഓണാഘോഷം ഇവയുമായി ബന്ധപ്പെട്ട് നടന്ന സബ്ജില്ലാ- ജില്ലാതല മത്സരങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്തിന് അർഹരായി. | |||
മുൻ പ്രഥമാധ്യാപികയായിരുന്ന ശ്രീമതി സുജ അലക്സ് ദേശീയ അവാർഡിന് അർഹയായി. | |||
നമ്മുടെ സീനിയർ അധ്യാപികയായ ശ്രീമതി ബിനു എം എബ്രഹാം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. | |||
== ക്ലബ്ബുകൾ == | |||
2021 ജൂലൈ മാസം പന്ത്രണ്ടാം തീയതി വിദ്യാരംഗം കലാ സാഹിത്യ വേദി യുടെയും മറ്റ് ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനം നടന്നു. ഗൂഗിൾ മീറ്റ് ലൂടെ നടന്ന മീറ്റിംഗിൽ അദ്ധ്യാപികയും റിസോഴ്സ് പേഴ്സണ് മായ സമിതി ഗ്ലെൻ പ്രിയ ജോൺ മുഖ്യാതിഥിയായി പങ്കെടുത്തു.തദവസരത്തിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. എല്ലാ മാസവും ഓരോ തവണ ക്ലബ്ബുകളുടെ സംയുക്തമായ മീറ്റിംഗ് നടക്കുകയും കുട്ടികളുടെ വിവിധ കലാപരിപാടികൾ അവിടെ അവതരിപ്പിക്കുകയും ചെയ്യുന്നു. | |||
വിദ്യാരംഗം കലാ സാഹിത്യ വേദി, സയൻസ് ക്ലബ്, സോഷ്യൽ സ്റ്റഡീസ്, ഗണിതം,ലാംഗ്വേജ് ക്ലബ്, റീഡിങ് ക്ലബ്, ഐ റ്റി, വിമുക്തി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി മത്സരങ്ങളും മീറ്റിങ്ങുകളും നടത്തുന്നു. വിദ്യാരംഗം സോഷ്യൽ സയൻസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന മത്സരങ്ങളിൽ ജില്ലാതലത്തിൽ നമ്മുടെ വിദ്യാർഥിനികൾ ഒന്നാം സ്ഥാനത്തിന് അർഹരായി.വിദ്യാരംഗം സബ്ജില്ലാതല മത്സരത്തിൽ നമ്മുടെ നാല് വിദ്യാർഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ജില്ലാതല മത്സരത്തിൽ കുമാരി ആർദ്ര രതീഷ് കാവ്യാലാപനത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അമൃതോത്സവത്തിൽ ഗാനാലാപന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് കുമാരി ആർദ്ര രതീഷ് അർഹയായി. ചെങ്ങനാശ്ശേരി എസ് ബി കോളേജിലെ നേതൃത്വത്തിൽ നടന്ന അഖില കേരള ഓണപ്പാട്ട് മത്സരത്തിലും കുമാരി ആർദ്രാ രതീഷ് ഒന്നാം സ്ഥാനം നേടി. | |||
== അംഗീകാരങ്ങൾ == | |||
കഴിഞ്ഞ 9 ലധികം വർഷങ്ങളായി തുടർച്ചയായി 100% വിജയം എസ്എസ്എൽസി പരീക്ഷയിൽ നേടി. മുൻ പ്രധാനാധ്യാപിക യായിരുന്ന ശ്രീമതി സുജ അലക്സ് ദേശീയ അവാർഡിന് അർഹയായി. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 101: | വരി 117: | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
| | |'''ക്രമം''' | ||
| | | '''പേര്''' | ||
| | |'''കാലഘട്ടം''' | ||
| | |- | ||
|1 | |||
|ശ്രീ. ചെറിയാൻ ആൻഡ്രൂസ് | |||
|1929-1930 | |||
|- | |||
|2 | |||
|ശ്രീ. സി. റ്റി വർക്കി | |||
|1930-1934 | |||
|- | |||
|3 | |||
|ശ്രീ. റ്റി. എം കുരുവിള | |||
|1934-1964 | |||
|- | |||
|4 | |||
|ശ്രീ.പി. ഐ എബ്രഹാം | |||
|1964-1966 | |||
|- | |||
|5 | |||
|ശ്രീ.പി. ചാക്കോ | |||
|1966-1967 | |||
|- | |||
|6 | |||
|ശ്രീമതി. വനജാക്ഷി അമ്മ | |||
|1967-1982 | |||
|- | |||
|7 | |||
|ശ്രീ. കെ. റ്റി ചാക്കോ | |||
|1982-1985 | |||
|- | |||
|8 | |||
|ശ്രീമതി. തങ്കമ്മ എബ്രഹാം | |||
|1985-1986 | |||
|- | |||
|9 | |||
|ശ്രീ. എം. ചെറിയാൻ | |||
|1986-1988 | |||
|- | |||
|10 | |||
|ശ്രീമതി. സി. അച്ചാമ്മ | |||
|1988-1991 | |||
|- | |- | ||
| | |11 | ||
| | |ശ്രീമതി. അന്നമ്മ ജോൺ | ||
| | |1991-1993 | ||
|- | |- | ||
| | |12 | ||
| | |ശ്രീ. കെ. ജെ ചെറിയാൻ | ||
| | |1993-1995 | ||
|- | |- | ||
| | |13 | ||
| | |ശ്രീമതി.ലീലാമ്മ തോമസ് | ||
| | |1995-1997 | ||
|- | |- | ||
!14 | |||
!ശ്രീമതി. ശോശാമ്മ തോമസ് | |||
!1997-1998 | |||
|- | |- | ||
!15 | |||
!ശ്രീമതി. കെ. സി മറിയാമ്മ | |||
!1998-1999 | |||
|- | |- | ||
!16 | |||
!ശ്രീമതി വൽസമ്മ ജോർജ് | |||
!1999-2000 | |||
|- | |- | ||
!17 | |||
!ശ്രീമതി. റ്റി. എം ശോശാമ്മ | |||
!2000-2002 | |||
|- | |- | ||
!18 | |||
!ശ്രീമതി. എലിസബേത്ത് തോമസ് | |||
!2002-2003 | |||
|- | |- | ||
!19 | |||
!ശ്രീമതി. എ. സൂസമ്മ | |||
!2003-2004 | |||
|- | |- | ||
!20 | |||
!ശ്രീമതി ഏലിയാമ്മ വി. കുര്യൻ | |||
!2004-2005 | |||
|- | |- | ||
!21 | |||
!ശ്രീ. പി. കെ തോമസ് | |||
!2005-2006 | |||
|- | |- | ||
| | |22 | ||
| | |ശ്രീമതി. മേരി അലക്സ് | ||
| | |2006-2007 | ||
|- | |- | ||
| | |23 | ||
| | |ശ്രീമതി. സൂസമ്മ സാമുവേൽ | ||
| | |1/4/2006- 2/5/2006 | ||
|- | |- | ||
|24 | |||
|എം. വി സാറാമ്മ | |||
| 2006-2010 | |||
|- | |- | ||
|25 | |||
|ശ്രീ. തോമസ് ജോൺ | |||
|17/4/2008- 19/6/2008 | |||
|- | |- | ||
|26 | |||
|ശ്രീമതി.എം. അമ്മിണിക്കുട്ടി | |||
|2010-2013 | |||
|- | |- | ||
|27 | |||
|ശ്രീ. ഏ.വി ജോർജ് | |||
|2010-2011 | |||
|- | |- | ||
|28 | |||
|ശ്രീ. കെ.ജോർജ് എബ്രഹാം | |||
|2013-2015 | |||
|- | |- | ||
|29 | |||
|ശ്രീമതി മേരി ജോർജ് | |||
|2013-2014 | |||
|- | |- | ||
|30 | |||
|ശ്രീ. ഡാനിയേൽ. കെ | |||
|2015-2016 | |||
|- | |- | ||
|31 | |||
|ശ്രീമതി. സുജ അലക്സ് | |||
|2016-2019 | |||
|- | |- | ||
| | |32 | ||
| | |ശ്രീമതി. റെനി വർഗീസ് | ||
| | |2019- | ||
|} | |} | ||
ശ്രീ കെ.എം. മാത്തൻ, ശ്രീ. ചെറിയാൻ ആൻഡ്രൂസ്, ശ്രീ. റ്റി. എം. കുരുവിള, | ശ്രീ കെ.എം. മാത്തൻ, ശ്രീ. ചെറിയാൻ ആൻഡ്രൂസ്, ശ്രീ. റ്റി. എം. കുരുവിള, |