Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

thiruthi
No edit summary
(thiruthi)
വരി 73: വരി 73:
== ചരിത്രം ==
== ചരിത്രം ==
അന്തോഖയിലെ പ.ഏലിയാസ് മൂന്നാമൻ ബാവ തിരുമനസ് 1931 നവംബർ 31-ന് ഒരു വനിതാമന്ദിരത്തിനും പെണ്പള്ളികൂടത്തിനും ശിലാസ്ഥാപനം നടത്തി.ഇംഗ്ലീഷ് അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഒറ്റതൈക്കൽ തോമസ് മോർ ദിയസ്കോറോസ് മെത്റാപോലീത്തായാണ് ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈയെടുത്തത് ആന്ഡൂസ് പുതിയമഠം ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1931-ൽ മിഡിൽ സ്കൂളായും 1985-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകരുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.

കുറിച്ചി പ്രദേശത്തെ വനിതകളുടെ വിദ്യാഭിവൃദ്ധി  ലക്ഷ്യമാക്കി 1934-ൽ  ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി സെന്റ് .മേരി മഗ്ദലിൻസ് ഗേൾസ് ഹൈ സ്കൂൾ സ്ഥാപിക്കപ്പെട്ടു .നാട്ടുഭാഷാ വിദ്യാലയങ്ങൾക്ക് പ്രോത്സാഹനം വർദ്ധിച്ചു വന്ന വേളയിൽ ക്രമേണ ഇത് ഒരു മലയാളം മീഡിയം ഹൈ സ്കൂൾ ആയി രൂപാന്തരപ്പെട്ടു .
കുറിച്ചി വനിതാ മന്ദിരം ട്രസ്റ്റിന്റെ ചുമതലയിലുള്ള ഏക- മാനേജ്‌മന്റ് സ്കൂൾ ആണിത്  പഠന പഠ്യേതര രംഗങ്ങങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം അനേക വർഷങ്ങളായി
എസ്‌ .എസ്‌ എൽ .സി പരീക്ഷക്ക് മികച്ച വിജയം നിലനിർത്തി വരുന്നു. കുറിച്ചി ഗ്രാമ പഞ്ചായത്തിലെ ഏക പെൺ വിദ്യാലയമെന്ന പ്രത്യേകത ഈ സ്ഥാപകത്തിന്നുണ്ട് .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും അപ്പർ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 143: വരി 150:
  {{#multimaps:9.50695, 76.52640 | width600px |zoom16 }}
  {{#multimaps:9.50695, 76.52640 | width600px |zoom16 }}

<!--visbot  verified-chils->
<!--visbot  verified-chils->-->
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361719" എന്ന താളിൽനിന്ന് ശേഖരിച്ചത്