"നിർമ്മല യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം
Abhilashth (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Abhilashth (സംവാദം | സംഭാവനകൾ) |
||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
1950 ജൂൺ 3-ന് നിർമല എലിമെന്ററി സ്കൂൾ സ്ഥാപിതമായി. കെ. കെ. കുമാരൻ മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1951-ൽ ഈ സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു. 1957 ജൂൺ 3-ന് നിർമ്മല ഹൈസ്കൂൾ സ്ഥാപിതമായി. 1960- ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇരുന്നു. 1961-ൽ എൽ. പി സ്കൂൾ ഈ വിദ്യാലയ സമുച്ചയത്തിൽ നിന്നും വേർപെടുത്തിയത് വികേന്ദ്രീകൃത ഭരണത്തിനുള്ള സൗകര്യത്തിനു വേണ്ടിയാണ്. ശ്രീ. പി. ജെ തോമസ് ആയിരുന്നു എൽപി സ്കൂളിന്റെ ഹെഡ്മാസ്റ്റർ. | |||
കൂടുതൽ വായിക്കുക | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |