"എ.എം.എൽ.പി.എസ്.പൂന്താവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,492 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
vazhikatti
(ഫലകം തിരുത്തി)
(vazhikatti)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് നൗഫൽ സി ടി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് നൗഫൽ സി ടി
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത് പി ടി
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത് പി ടി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=POONTHANAM.jpeg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
1926 ലാണ് പൂന്താ വനം എ.എൽ.പി.സ്കൂൾ സ്ഥാപിതമായത്. സ്വാതന്ത്ര്യ സമരവും മാപ്പിള ലഹളയും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ച ആ കാലഘട്ടത്തിൽ പൂന്താവനം പോലുള്ള  പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ശ്രമകരമായ ജോലി നിർവഹിച്ച് ആദ്യകാല മാനേജരായ കൊടക്കാടൻ മൊയ്തുപ്പ മൊല്ലാക്ക ആദ്യത്തെ മൊല്ല ടീച്ചർ ആയ നെടിയെടത്ത് കുഞ്ഞലവി ഹാജി എന്നിവരെ പൂന്താനം പ്രദേശം ഇന്നും കൃതജ്ഞതയോടെ സ്മരിക്കുന്നു '
മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ പൂന്താനത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് എ എം എൽ പി സ്കൂൾ പൂന്താവനം'''.'''
 
1926 ലാണ് പൂന്താ വനം എ.എൽ.പി.സ്കൂൾ സ്ഥാപിതമായത്. സ്വാതന്ത്ര്യ സമരവും മാപ്പിള ലഹളയും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ച ആ കാലഘട്ടത്തിൽ പൂന്താവനം പോലുള്ള  പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ശ്രമകരമായ ജോലി നിർവഹിച്ച് ആദ്യകാല മാനേജരായ കൊടക്കാടൻ മൊയ്തുപ്പ മൊല്ലാക്ക ആദ്യത്തെ മൊല്ല ടീച്ചർ ആയ നെടിയെടത്ത് കുഞ്ഞലവി ഹാജി എന്നിവരെ പൂന്താനം പ്രദേശം ഇന്നും കൃതജ്ഞതയോടെ സ്മരിക്കുന്നു .
 
തുടക്കം മുതൽ  1950 വരെ ഒന്നാന്തരം മുതൽ അഞ്ചാം തരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഈ വിദ്യാലയത്തിൽ നിന്നും കേരളപ്പിറവിക്കുശേഷം അഞ്ചാംതരം എടുത്തുകളഞ്ഞു.അന്നുമുതൽ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നീ നാലു ക്ലാസുകളിലായി മൂന്ന് ഡിവിഷനുകൾ മാത്രമായി.1951ൽ കോണികുഴിയിൽ കുഞ്ഞുമുഹമ്മദ് എന്ന ബാപൂ സ്കൂളിന്റെ മാനേജറായി.1973 ൽ ചന്തു കുട്ടി മാഷ് വിരമിച്ചു. 1985ൽ ഇബ്രാഹിം മാഷും 1989ൽ കുഞ്ഞുമുഹമ്മദ് മാഷും 1994ൽ പ്രഭാകരൻ മാഷും 2006ൽ ഐഷാബീവി ടീച്ചറും 2016ൽ സലാം മാഷും ജോലിയിൽ നിന്ന് വിരമിച്ചു. 2023 വരെ മൊയ്തീൻകുട്ടി മാഷ് ആയിരിക്കും സ്കൂളിലെ പ്രധാന അധ്യാപകൻ.2012 /13 മുതൽ പ്രീപ്രൈമറി യും തുടങ്ങി. ഇപ്പോൾ എൽപി ക്ലാസ്സിൽ 80 ആൺ കുട്ടികളും 83 പെൺകുട്ടികളും ഉണ്ട്. പ്രീ പ്രൈമറി യിൽ 27 ആൺകുട്ടികളും 30 പെൺകുട്ടികളും ഉണ്ട്. (2021-2022)
[[പ്രമാണം:WhatsApp Image 2022-01-17 at 9.18.53 PM.jpeg|ലഘുചിത്രം]]
കഴിഞ്ഞ 30 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ പൂന്താവനം പ്രദേശത്തുനിന്ന് പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് പഠിക്കുന്നവരും (എംബിബിഎസ്, എൻജിനീയറിങ്, അധ്യാപനം) പഠനം പൂർത്തിയാക്കിയ വരും മറ്റുമായി ഒട്ടനവധിപേർ (ശിവരാമൻ പൂന്താവനം( സാഹിത്യകാരൻ), അൻസാർ കുരിക്കൾ (അധ്യാപകൻ), ഡോ.സാലിഷ (ആയുർവേദ ഡോക്ടർ), ഡോ.സ്വപ്ന (ഗൈനക്കോളജിസ്റ്). എം. മൊയ്തീൻകുട്ടി മാസ്റ്റർ  (അധ്യാപകൻ) ഡോ.സാബിത്ത്, ഡോ.ഫാറൂഖ് , ഡോ. ഇർഷാദ് ,ഡോ. നൗഫൽ, ഡോ. യൂനുസ്) പൂന്താവനം പ്രദേശത്തെ  മറ്റ് സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ നിന്നും പൂന്താവനം എൽപി സ്കൂളിൽ നിന്ന് പഠിച്ചു ഉയർന്നവർ ആണെന്നുള്ള വസ്തുത ഞങ്ങളുടെ പ്രവർത്തന കൂട്ടായ്മയുടെ വിജയം ആണെന്നുള്ളത് ഞങ്ങൾക്ക് ചാരിതാർത്ഥ്യത്തിന് വക നൽകുന്നു.     


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 80: വരി 86:


==വഴികാട്ടി==
==വഴികാട്ടി==
 
പെരിന്തൽമണ്ണ പാണ്ടിക്കാട് റൂട്ടിലാണ് ആണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . പെരിന്തൽമണ്ണയിൽ നിന്നും 9 കിലോമീറ്റർ  അകലമാണ് പൂന്താവനം സ്കൂളിലേക്ക്. ഞങ്ങളുടെ സ്കൂളിന്റെ മുൻവശത്തു തന്നെയാണ് പൂന്താവനം ബസ്റ്റോപ്പ്.{{#multimaps: 11.045914, 76.231593 | width=800px | zoom=16 }}
{{#multimaps: 11.045914, 76.231593 | width=800px | zoom=16 }}
 
<!--visbot  verified-chils->
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324900...1472412" എന്ന താളിൽനിന്ന് ശേഖരിച്ചത്