ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
1,480
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|eramala up school}} | {{prettyurl|eramala up school}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= ഏറാമല | |സ്ഥലപ്പേര്=ഏറാമല | ||
| വിദ്യാഭ്യാസ ജില്ല= വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്= 16261 | |സ്കൂൾ കോഡ്=16261 | ||
| സ്ഥാപിതവർഷം= 1917 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം=ഏറാമല | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32041300410 | ||
| സ്കൂൾ ഇമെയിൽ=16261hmchombala@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1917 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=ഏറാമല | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=673501 | ||
| പഠന വിഭാഗങ്ങൾ2=യു പി | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=16261hmchombala@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ചോമ്പാല | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ഏറാമല പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= 14 | |വാർഡ്=2 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=വടകര | ||
| സ്കൂൾ ചിത്രം= 16261_eramala up.png | |താലൂക്ക്=വടകര | ||
|ബ്ലോക്ക് പഞ്ചായത്ത്=വടകര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=93 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=85 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=178 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഡി മഞ്ജുള | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സി കെ പവിത്രൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന | |||
|സ്കൂൾ ചിത്രം=16261_eramala up.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
==ചരിത്രം== | |||
ഏറാമല യു.പി.സ്കൂൾ എന്ന പേരിൽ ഔദ്യോഗികമായും നാട്ടുകാരും വിദ്യാർത്ഥികളുമെല്ലാം അൽപം ഗൃഹാതുരത്തത്തോടെ മേക്കോത്ത് സ്കൂൾ എന്ന് വിളിക്കുന്ന ഈ വിദ്യാലയത്തിന്റെ ആരംഭം കുറിക്കുന്നത് 1917ലാണ്. ഏറാമല പഞ്ചായത്തിന്റെ വടക്കെ അറ്റത്ത് കാഞ്ഞിരപ്പുഴയ്ക്ക് ഏതാണ്ട് 300 മീറ്റർ അകലത്തിൽ അക്ഷരാർത്ഥത്തിൽ ഒരു ഗ്രാമത്തിലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. അക്കാലത്ത് ഓർക്കാട്ടേരിയിൽ നിന്ന് ഏറാമലയിലേക്ക് ഊടുവഴികൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. | |||
ശ്രീ.പാലയാട്ട് രയരപ്പൻ കുറുപ്പിന്റെ മേനേജ്മെന്റിൽ ഒരു ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പേര് ഏറാമല ഹിന്ദു ബോയ്സ് സ്കൂൾ എന്നായിരുന്നു. 1952 വരെ 5ാംതരം വരെയുള്ള എൽ.പി.സ്കൂളായി തുടർന്നു. 1952ൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെടുകയും ഏറാമല ഹയർ എലിമെന്ററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു. ഏറാമല പഞ്ചായത്തിലെ ആദ്യത്തെ ഹയർ എലിമെന്ററി സ്കൂൾ എന്ന നിലയിൽ ഈ സ്ഥാപനം സമീപപ്രദേശങ്ങളിലെയെല്ലാം വിദ്യാർത്ഥികൾക്ക് ഏക ആശ്രയമായിരുന്നു. അന്ന് വള്ളിക്കാടും അഴിയൂരും, കരിയാടും മാത്രമാണ് ഹയർഎലിമെന്ററി സ്കൂൾ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കാർത്തികപ്പള്ളി, വൈക്കിലശ്ശേരി, ഓർക്കാട്ടേരി, കുന്നുമ്മക്കര, നെല്ലാച്ചേരി, ഒഞ്ചിയം തുടങ്ങിയ പ്രദേശങ്ങളിലെയെല്ലാം ജനങ്ങൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന് ആശ്രയം ഈ വിദ്യാലയമായിരുന്നു. 1958ൽ കേരളത്തിൽ നടന്ന വിദ്യാഭ്യാസ പരിഷ്കരണ ഭാഗമായി 8ാംതരം വരെയുള്ള ഹയർ എലിമെന്ററി സ്കൂൾ എല്ലാം 7ാംതരം വരെയുള്ള അപ്പർ പ്രൈമറി സ്കൂൾ ആയി മാറിയ അവസരത്തിൽ ഈ വിദ്യാലയവും 7ാംതരം വരെയുള്ള യു.പി.സ്കൂളായി മാറുകയും അന്നുമുതൽ ഔദ്യോഗികമായി ഏറാമല യു.പി.സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു. | |||
ഒരു ലോവർ പ്രൈമറി വിദ്യാലയം എന്ന നിലയിൽ നിന്ന് ഹയർ എലിമെന്ററി വിദ്യാലയമാക്കി ഈ വിദ്യാലയത്തെ ഉയർത്തിക്കൊണ്ടു വന്ന പ്രവർത്തനത്തെ കുറിച്ച് ഏറാമലയിലെ മുതിർന്ന തലമുറക്കാർക്ക് പറയാൻ ധീരതയുടെയും സാഹസികതയുടെയും കൂട്ടായ്മയുടെയും ഒരു കഥയുണ്ട്. സ്കൂൾ അപഗ്രേഡ് ചെയ്ത് കൂട്ടാനുള്ള പ്രവർത്തനത്തിനും അത് നടപ്പിലാക്കാനുള്ള പ്രവർത്തനത്തിനും നേതൃത്വം വഹിച്ച ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്ന, പിന്നീട് വളരെക്കാലം പ്രധാന അധ്യാപക പദവി വഹിക്കുകയും 1981 ൽ റിട്ടയർ ചെയ്ത ശേഷം ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് പദവി അലങ്കരിക്കുകയും സാമൂഹ്യ രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യ വുമായിരുന്ന ശ്രീ.വി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാസ്റ്ററാണ് ഇതിലെ കഥാപുരുഷൻ. 1952ൽ 5 ക്ലാസുകളും 4 അധ്യാപകരുമായി സ്കൂൾ നടത്തികൊണ്ടിരുന്ന അവസരത്തിൽ അന്നത്തെ ജൂനിയർ ഡപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ.കുഞ്ഞമ്പു പരിശോധനക്ക് വന്നപ്പോൾ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഹയർ എലിമെന്ററി സ്കൂളിന് സാധ്യതകാണുകയും പിന്നീട് അനുവദിക്കപ്പെടുകയും ചെയ്തു പക്ഷേ സ്കൂളിനാവശ്യമായ സ്ഥലം കിട്ടിയില്ല. ഈ സ്ഥലത്തോട് ചേർന്നസ്ഥലം മറ്റൊരാളുടെ കൈവശം ആയിരുന്നു. അപ്ഗ്രേഡീംഗ് അനുമതി ലഭിച്ചപ്പോൾ തൊട്ടുചേർന്ന സ്ഥലം വിട്ടുകിട്ടാൻ പലരു മുഖേനേ ധാരാളം ശ്രമങ്ങൾ നടത്തിയെങ്കിലും ആ ശ്രമങ്ങളൊക്കെ പരാജയപ്പെടുകയായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ അപ്ഗ്രേഡിംഗ് അനുമതി നഷ്ടപ്പെടും എന്ന ഘട്ടം വന്നപ്പോൾ ശ്രീ.വി.കെ കുഞ്ഞികൃഷ്ണൻ മാസറ്ററുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂളിനോട് ചേർന്ന സ്ഥലത്ത് ഒറ്റരാത്രികൊണ്ട് ഒരു കെട്ടിടം നിർമ്മിക്കുകയും നിലം നിരത്തി ചാണകം മെഴുക്കി ബോർഡും മേശയും, ബഞ്ചും എല്ലാം ഉള്ള രണ്ട് ക്ലസ് മുറികൾ ഉണ്ടാക്കുകയും ചെയ്തു. തലേദിവസം വൈകുന്നേരം വരെ കുട്ടികൾ കളിച്ച് നടന്ന സ്ഥലത്ത് രാവിലെ ആളുകൾ കണ്ടത്ത് ഒരു പുതിയ കെട്ടിടമാണ്. രഹസ്യമായി വളരെയകലെ കെട്ടിടനിർമ്മാണത്തുനും ക്ലാസ് മുറികൾക്കും ആവശ്യമായ സാധനങ്ങളൊക്കെ ഒരുക്കിയാണ് ഒറ്റരാത്രികൊണ്ട് ഈ നിർമ്മാണം നടത്തിയത്. | ഒരു ലോവർ പ്രൈമറി വിദ്യാലയം എന്ന നിലയിൽ നിന്ന് ഹയർ എലിമെന്ററി വിദ്യാലയമാക്കി ഈ വിദ്യാലയത്തെ ഉയർത്തിക്കൊണ്ടു വന്ന പ്രവർത്തനത്തെ കുറിച്ച് ഏറാമലയിലെ മുതിർന്ന തലമുറക്കാർക്ക് പറയാൻ ധീരതയുടെയും സാഹസികതയുടെയും കൂട്ടായ്മയുടെയും ഒരു കഥയുണ്ട്. സ്കൂൾ അപഗ്രേഡ് ചെയ്ത് കൂട്ടാനുള്ള പ്രവർത്തനത്തിനും അത് നടപ്പിലാക്കാനുള്ള പ്രവർത്തനത്തിനും നേതൃത്വം വഹിച്ച ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്ന, പിന്നീട് വളരെക്കാലം പ്രധാന അധ്യാപക പദവി വഹിക്കുകയും 1981 ൽ റിട്ടയർ ചെയ്ത ശേഷം ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് പദവി അലങ്കരിക്കുകയും സാമൂഹ്യ രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യ വുമായിരുന്ന ശ്രീ.വി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ മാസ്റ്ററാണ് ഇതിലെ കഥാപുരുഷൻ. 1952ൽ 5 ക്ലാസുകളും 4 അധ്യാപകരുമായി സ്കൂൾ നടത്തികൊണ്ടിരുന്ന അവസരത്തിൽ അന്നത്തെ ജൂനിയർ ഡപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ.കുഞ്ഞമ്പു പരിശോധനക്ക് വന്നപ്പോൾ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഹയർ എലിമെന്ററി സ്കൂളിന് സാധ്യതകാണുകയും പിന്നീട് അനുവദിക്കപ്പെടുകയും ചെയ്തു പക്ഷേ സ്കൂളിനാവശ്യമായ സ്ഥലം കിട്ടിയില്ല. ഈ സ്ഥലത്തോട് ചേർന്നസ്ഥലം മറ്റൊരാളുടെ കൈവശം ആയിരുന്നു. അപ്ഗ്രേഡീംഗ് അനുമതി ലഭിച്ചപ്പോൾ തൊട്ടുചേർന്ന സ്ഥലം വിട്ടുകിട്ടാൻ പലരു മുഖേനേ ധാരാളം ശ്രമങ്ങൾ നടത്തിയെങ്കിലും ആ ശ്രമങ്ങളൊക്കെ പരാജയപ്പെടുകയായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ അപ്ഗ്രേഡിംഗ് അനുമതി നഷ്ടപ്പെടും എന്ന ഘട്ടം വന്നപ്പോൾ ശ്രീ.വി.കെ കുഞ്ഞികൃഷ്ണൻ മാസറ്ററുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂളിനോട് ചേർന്ന സ്ഥലത്ത് ഒറ്റരാത്രികൊണ്ട് ഒരു കെട്ടിടം നിർമ്മിക്കുകയും നിലം നിരത്തി ചാണകം മെഴുക്കി ബോർഡും മേശയും, ബഞ്ചും എല്ലാം ഉള്ള രണ്ട് ക്ലസ് മുറികൾ ഉണ്ടാക്കുകയും ചെയ്തു. തലേദിവസം വൈകുന്നേരം വരെ കുട്ടികൾ കളിച്ച് നടന്ന സ്ഥലത്ത് രാവിലെ ആളുകൾ കണ്ടത്ത് ഒരു പുതിയ കെട്ടിടമാണ്. രഹസ്യമായി വളരെയകലെ കെട്ടിടനിർമ്മാണത്തുനും ക്ലാസ് മുറികൾക്കും ആവശ്യമായ സാധനങ്ങളൊക്കെ ഒരുക്കിയാണ് ഒറ്റരാത്രികൊണ്ട് ഈ നിർമ്മാണം നടത്തിയത്. | ||
പിറ്റേന്നുതന്നെ സീനിയർ ഡപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ.പി.ആർ.പണിക്കരെ കൂട്ടിക്കൊണ്ടുവരികയും ഇൻസ്പെക്ടർ കെട്ടിടം കണ്ട് തൃപ്തിപ്പെട്ട് തിരിച്ച്പോവുകയും ചെയ്തു. ശ്രീ.വി.കെ.കെ നമ്പ്യാരെ ഒന്നാം പ്രതിയും മാനേജരും അധ്യാപകനുമായിരുന്ന ശ്രീ.ഗോപാലൻ നമ്പ്യാരെ രണ്ടാം പ്രതിയുമാക്കി സ്ഥലം ഉടമ കേസ് കൊടുത്തു. പക്ഷേ ബന്ധുക്കളും നാട്ടുകാരുമൊക്കെ ഈ അതിക്രമത്തെ മനസ്സ്കൊണ്ട് അംഗീകരിക്കു കയാണെന്ന് വന്നപ്പോൾ സ്ഥലം ഉടമ മധ്യസ്ഥത്തിന് വഴങ്ങുകയും ഡപ്യൂട്ടി ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ നടന്ന ഒത്തുതീർപ്പ് സംഭാഷണത്തിന്റെ ഫലമായി കേസ് പിൻവലിക്കുകയാണ് ഉണ്ടായത്. | പിറ്റേന്നുതന്നെ സീനിയർ ഡപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ.പി.ആർ.പണിക്കരെ കൂട്ടിക്കൊണ്ടുവരികയും ഇൻസ്പെക്ടർ കെട്ടിടം കണ്ട് തൃപ്തിപ്പെട്ട് തിരിച്ച്പോവുകയും ചെയ്തു. ശ്രീ.വി.കെ.കെ നമ്പ്യാരെ ഒന്നാം പ്രതിയും മാനേജരും അധ്യാപകനുമായിരുന്ന ശ്രീ.ഗോപാലൻ നമ്പ്യാരെ രണ്ടാം പ്രതിയുമാക്കി സ്ഥലം ഉടമ കേസ് കൊടുത്തു. പക്ഷേ ബന്ധുക്കളും നാട്ടുകാരുമൊക്കെ ഈ അതിക്രമത്തെ മനസ്സ്കൊണ്ട് അംഗീകരിക്കു കയാണെന്ന് വന്നപ്പോൾ സ്ഥലം ഉടമ മധ്യസ്ഥത്തിന് വഴങ്ങുകയും ഡപ്യൂട്ടി ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ നടന്ന ഒത്തുതീർപ്പ് സംഭാഷണത്തിന്റെ ഫലമായി കേസ് പിൻവലിക്കുകയാണ് ഉണ്ടായത്. |
തിരുത്തലുകൾ