ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,760
തിരുത്തലുകൾ
No edit summary |
(ചെ.) ("മേലൂർ ജെ ബി എസ്" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))) |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ തലശേരി സൗത്ത് ഉപജില്ലയിലെ മേലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്{{Infobox School | {{പൈതൃകവിദ്യാലയം}} | ||
{{PSchoolFrame/Header}} | |||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ തലശേരി സൗത്ത് ഉപജില്ലയിലെ മേലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്{{Infobox School | |||
|സ്ഥലപ്പേര്=മേലൂർ | |സ്ഥലപ്പേര്=മേലൂർ | ||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| വരി 52: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=വിന്യ .പി.സി | |പി.ടി.എ. പ്രസിഡണ്ട്=വിന്യ .പി.സി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഭുവനേശ്വരി | |എം.പി.ടി.എ. പ്രസിഡണ്ട്=ഭുവനേശ്വരി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=14216a.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 59: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1898 ൽ കാട്ട്യത്ത് കുഞ്ഞിക്കണ്ണൻ മാസ്റ്റർ കുടിപ്പള്ളിക്കൂടമായി അധ്യയനം തുടങ്ങിയ വിദ്യാലയം പിന്നീട് വിദ്യാഭ്യാസ പ്രേമികളായ നല്ല കുറേ ആളുകളുടെ സഹായത്താൽ ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. | 1898 ൽ കാട്ട്യത്ത് കുഞ്ഞിക്കണ്ണൻ മാസ്റ്റർ കുടിപ്പള്ളിക്കൂടമായി അധ്യയനം തുടങ്ങിയ വിദ്യാലയം പിന്നീട് വിദ്യാഭ്യാസ പ്രേമികളായ നല്ല കുറേ ആളുകളുടെ സഹായത്താൽ ഇന്നുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ധർമ്മടം ഗ്രാമ പഞ്ചായത്തിൽ രണ്ടാമതായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം നിരവധി പ്രമുഖരായ പൂർവ വിദ്യാർത്ഥികളാൽ സമ്പന്നമാണ്.സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ഇവിടത്തെ പൂർവ്വവിദ്യാർത്ഥികൾ വിരാജിക്കുന്നു. നാടിന് വരദാനമായ ഈ വിദ്യാലയത്തിലെ അധ്യാപകർ ഈ പ്രദേശത്തെ നന്മയും വിദ്യാർത്ഥികളുടെ വളർച്ചയും ലക്ഷ്യമാക്കി എന്തൊക്കെ ചെയ്യണമെന്ന് നിരന്തരം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. തലശ്ശേരി സൗത്ത് ഉപജില്ലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന് പിന്നിൽ പി.ടി.എ യുടെയും എസ്. എസ് .ജി യുടെയും അർപ്പണ മനോഭാവം മാത്രമാണ്. വിവിധ ക്വിസ് മത്സരങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും വിദ്യാലയത്തിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്തിവരുന്നത് ശ്രദ്ധേയമായ വസ്തുതയാണ്.മലയാള ഭാഷാപോഷണത്തിനായി വിദ്യാരംഗം കലാ സാഹിത്യ വേദിയും ഈ വിദ്യാലയത്തിലുണ്ട്. സബ് ജില്ലാ കലാകായിക മത്സരങ്ങളിലും മികവാർന്ന വിജയം കൈവരിക്കുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. നാടിൻ്റെ വികസനത്തിന് ശാരീരികമായും മാനസികമായും വളർന്നു വരുന്ന തലമുറ ആവശ്യമാണെന്ന പ്രാധാന്യം മനസ്സിലാക്കി കൊണ്ടു തന്നെ ഈ വിദ്യാലയത്തിൽ എസ് .എസ് .ജി യുടെ ആഭിമുഖ്യത്തിൽ കായിക പരിശീലനം നടന്നു വരുന്നു.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ 5 അധ്യാപികമാരാണ് സ്കൂളിലുള്ളത്. അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന പി.ടി.എ, എം.പി.ടി.എ, എസ് .എസ് .ജി സംവിധാനങ്ങളും വിദ്യാലയത്തിന് മുതൽകൂട്ടാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 79: | വരി 81: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.807049722923058|lon= 75.46538631309981 |zoom=16|width=800|height=400|marker=yes}} | ||
തിരുത്തലുകൾ