"സി.ആർ.എച്ച്.എസ് വലിയതോവാള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 21: വരി 21:
==*ടോയ്‌ലറ്റുകൾ  ==
==*ടോയ്‌ലറ്റുകൾ  ==
  *ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന് ആനുപാതികമായി ആവശ്യാനുസരണം ടോയ്‍ലറ്റുകൾ സ്കൂളിൽ ഉണ്ട്.
  *ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന് ആനുപാതികമായി ആവശ്യാനുസരണം ടോയ്‍ലറ്റുകൾ സ്കൂളിൽ ഉണ്ട്.
==ഭൗതിക സൗകര്യങ്ങൾ==
21വർഷം തോവാള ക്രിസ്തുരാജ് ഹൈസ്കൂളിൽ,ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അദ്ധ്യാപികയായും കഴിഞ്ഞ‍ നാല് വർഷം പ്രഥമാദ്ധ്യാപികയായും ശ്രീമതി എലിസബത്ത് തോമസ് സേവനം അനുഷ്ഠിക്കുന്നു.ഇത്രയും കാലം ഈ സ്കൂളിൽ തന്നെ സേവനമനുഷ്ഠിച്ചതുകൊണ്ട് ഈ സ്കൂളിലെ മുഴുവൻ കുട്ടികളുമായും അവരുടെ രക്ഷിതാക്കളുമായും നല്ല ബന്ധം നിലനിർത്തുന്നതിനും ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തി ഉള്ളതിനാലും
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ സ്കൂൾ മാനേജ്മെന്റിന്റെ സഹായത്തോടെ ടീച്ചറിനു സാധിച്ചു.
സ്കൂൾ കെട്ടിടം - 62 വർഷം പഴക്കമുള്ള നന‍‍ഞ്ഞൊലിക്കുന്ന പഴയസ്കൂൾ കെട്ടിടം മാറ്റി പുതിയൊരുകെട്ടിടം നിർമ്മിക്കുക എന്ന ചിരകാലസ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടത് എലിസബത്ത്ടീച്ചറിന്റെ ശക്തമായ നേതൃത്വത്തിൻ കീഴിലാണ്.നവീന മന്ദിരത്തിനുവേണ്ടിയുള്ള സമ്മർദ്ദം മാനേജ്മെന്റിനുമേൽ ചെലുത്തിയും പൂർവ്വ അധ്യാപകരേയും പൂർവ്വവിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അധ്യപകരേയും കോർത്തിണക്കി സ്കൂൾ മന്ദിനിർമ്മാണത്തിനാവശ്യമായ ഫണ്ട്ശേഖരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുവാനും ടീച്ചറിന് സാധിച്ചു.ക്ലാസ്സ് മുറികളും കമ്പ്യൂട്ടർ ലാബും സ്റ്റാഫ്റൂം ഉൾപ്പെടെയുള്ള
ആധുനിക സൗകര്യങ്ങളോടുകൂടിയ സ്കൂൾ കെട്ടിടത്തിന്റെ ആദ്യഘട്ടത്തിന്റെ നിർമ്മാണം2018 ജൂലൈമാസം പൂർത്തിയാക്കി.രണ്ടാംഘട്ടത്തിന്റെ
നിർമ്മാണംനടന്നുകൊണ്ടിക്കുന്നു.
779

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1280996" എന്ന താളിൽനിന്ന് ശേഖരിച്ചത്