"എ,കെ.എസ്.ജി.എച്ച്.എസ്.എസ്. മലപ്പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ,കെ.എസ്.ജി.എച്ച്.എസ്.എസ്. മലപ്പട്ടം (മൂലരൂപം കാണുക)
13:22, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 84: | വരി 84: | ||
9.കെ.പി.കുഞ്ഞിരാമൻ 28 സെന്റ് | 9.കെ.പി.കുഞ്ഞിരാമൻ 28 സെന്റ് | ||
10.തുണ്ടിക്കര നാരായണൻ 20 സെന്റ് | 10.തുണ്ടിക്കര നാരായണൻ 20 സെന്റ് | ||
11.മൂലക്കൽ വീട്ടിൽ ചന്തുക്കുട്ടിനായർ 20 സെന്റ് ആകെ മൂന്ന് ഏക്കർ | 11.മൂലക്കൽ വീട്ടിൽ ചന്തുക്കുട്ടിനായർ 20 സെന്റ് ആകെ മൂന്ന് ഏക്കർ. ജനങ്ങളുടെ അകമഴിഞ്ഞ സംഭാവനസ്വീകരിച്ചുകൊണ്ടാണ് മൂന്ന് മാസം കൊണ്ട് അഞ്ച്മുറികളുള്ള കെട്ടിടം പടുത്തുയർത്തി ഗവൺമെന്റിന് സമർപ്പിച്ചത്. | ||
1981 ൽ സ്കൂളിൽ അനുവദിച്ച് ഗവൺമെന്റ് ഉത്തരവായി.താൽക്കാലികമായി സ്കൂൾ പ്രവർത്തിപ്പിക്കാൻ മലപ്പട്ടം ഹയാത്തുൽ ഇസ്ളാം മദ്രസ മേധാവികൾ കെട്ടിടം വിട്ടുകൊടുത്തു. | 1981 ൽ സ്കൂളിൽ അനുവദിച്ച് ഗവൺമെന്റ് ഉത്തരവായി.താൽക്കാലികമായി സ്കൂൾ പ്രവർത്തിപ്പിക്കാൻ മലപ്പട്ടം ഹയാത്തുൽ ഇസ്ളാം മദ്രസ മേധാവികൾ കെട്ടിടം വിട്ടുകൊടുത്തു. | ||
തുടർന്ന് 5/10/1981 ൽ അന്നത്തെ തളിപറമ്പ എം .എൽ.എ ശ്രീ.എം.വി.രാഘവൻ ഹൈസ്കൂൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ശ്രീ.ഒ.എം.നാരായണൻ മാസ്റ്റർ ഏകാധ്യാപകനായി | തുടർന്ന് 5/10/1981 ൽ അന്നത്തെ തളിപറമ്പ എം .എൽ.എ ശ്രീ.എം.വി.രാഘവൻ ഹൈസ്കൂൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ശ്രീ.ഒ.എം.നാരായണൻ മാസ്റ്റർ ഏകാധ്യാപകനായി.ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.1982 ൽ പുതിയ കെട്ടിടനിർമ്മാണം പൂർത്തിയായി.11/7/1982 ൽ ഇരിക്കൂർ എം എൽ എ ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി ശ്രീ.ഇ.കെ.നായനാർ കെട്ടിടം ഉദ്ഘാടനം ചെയ്തു. രണ്ടായിരാമാണ്ടിൽ ഹൈസ്കൂൾ ഹയർസെക്കന്റി സ്കൂളായി ഉയർത്തപ്പെട്ടു | ||
ശ്രീ.ഇ.കെ.നായനാർ കെട്ടിടം ഉദ്ഘാടനം ചെയ്തു. രണ്ടായിരാമാണ്ടിൽ ഹൈസ്കൂൾ ഹയർസെക്കന്റി സ്കൂളായി ഉയർത്തപ്പെട്ടു | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||