വിയ്യൂർ എ എൽ പി എസ് (മൂലരൂപം കാണുക)
22:24, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ വിയ്യൂർ ഗ്രാമത്തിലാണ് വിയ്യൂർ എ.എൽ.പി സ്കൂൾ. കൊടക്കാട് കേളപ്പൻ ഗുരുക്കൾ 1924ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യം കൊടക്കാട് പറമ്പിൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീടാണ് ഇന്ന് നിലനിൽക്കുന്ന സ്ഥലത്തേക്കു മാറ്റിയത്. പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകികൊണ്ടായിരുന്നു ആരംഭം. പിന്നോക്ക വിഭാഗക്കാർ കൂടുതലായി വസിക്കുന്ന ഒരു പ്രദേശമാണ് ഇവിടം. സാമ്പത്തികമായും പിന്നോട്ടാണ്. | കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ വിയ്യൂർ ഗ്രാമത്തിലാണ് വിയ്യൂർ എ.എൽ.പി സ്കൂൾ. കൊടക്കാട് കേളപ്പൻ ഗുരുക്കൾ 1924ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യം കൊടക്കാട് പറമ്പിൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീടാണ് ഇന്ന് നിലനിൽക്കുന്ന സ്ഥലത്തേക്കു മാറ്റിയത്. പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകികൊണ്ടായിരുന്നു ആരംഭം. പിന്നോക്ക വിഭാഗക്കാർ കൂടുതലായി വസിക്കുന്ന ഒരു പ്രദേശമാണ് ഇവിടം. സാമ്പത്തികമായും പിന്നോട്ടാണ്. | ||
ആദ്യകാലത്ത് അഞ്ചാം ക്ലാസ്സുവരെ പ്രവർത്തിച്ചിരുന്ന ഒരു പ്രൈമറി വിദ്യാലയമായിരുന്നു. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, നളിനി ടീച്ചർ എന്നിവരായിരുന്നു പോയ കാലങ്ങളിൽ ഈ വിദ്യാലയത്തിന്റെ പ്രധാന സാരഥികൾ. നാരായണൻ നായർ ഉണിച്ചാംവീട്ടിൽ, മാധവമേനോൻ, കുഞ്ഞികൃഷ്ണൻ പണിക്കർ, കൊടക്കാട്ട് ബാപ്പുമാസ്റ്റർ, ഗോവിന്ദൻ നായർ, ഗോപാലൻ നായർ, സീമന്തിനി ടീച്ചർ, നാരായണി ടീച്ചർ, ലക്ഷ്മി ടീച്ചർ, നാരായണി ടീച്ചർ, ശ്യാമള ടീച്ചർ, പുഷ്പ എം എ ,ചന്ദ്രി പി എന്നിവർ പൂർവകാല അധ്യാപകരായിരുന്നു. | ആദ്യകാലത്ത് അഞ്ചാം ക്ലാസ്സുവരെ പ്രവർത്തിച്ചിരുന്ന ഒരു പ്രൈമറി വിദ്യാലയമായിരുന്നു. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, നളിനി ടീച്ചർ എന്നിവരായിരുന്നു പോയ കാലങ്ങളിൽ ഈ വിദ്യാലയത്തിന്റെ പ്രധാന സാരഥികൾ. നാരായണൻ നായർ ഉണിച്ചാംവീട്ടിൽ, മാധവമേനോൻ, കുഞ്ഞികൃഷ്ണൻ പണിക്കർ, കൊടക്കാട്ട് ബാപ്പുമാസ്റ്റർ, ഗോവിന്ദൻ നായർ, ഗോപാലൻ നായർ, സീമന്തിനി ടീച്ചർ, നാരായണി ടീച്ചർ, ലക്ഷ്മി ടീച്ചർ, നാരായണി ടീച്ചർ, ശ്യാമള ടീച്ചർ, പുഷ്പ എം എ ,ചന്ദ്രി പി എന്നിവർ പൂർവകാല അധ്യാപകരായിരുന്നു. | ||
വരി 91: | വരി 91: | ||
#നളിനി ടീച്ചർ | #നളിനി ടീച്ചർ | ||
# പുഷ്പ എം എ | # പുഷ്പ എം എ | ||
# ചന്ദ്രി ടീച്ചർ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 116: | വരി 117: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | {{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |