|
|
വരി 67: |
വരി 67: |
| '''കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ഇളങ്ങുളത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ ഇളങ്ങുളം''' | | '''കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ഇളങ്ങുളത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ ഇളങ്ങുളം''' |
| == ചരിത്രം == | | == ചരിത്രം == |
| പ്രകൃതി സുന്ദരമായ ഇളംങ്ങുളം ഗ്രാമത്തിൻറെ തിലകക്കുറിയായി,
| | |
| വിജ്‍ഞാനത്തിൻറെ വെള്ളിവെളിച്ചം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന
| |
| സരസ്വതിക്ഷേത്രമാണ് ഇളംങ്ങുളം സെന്റ് മേരീസ് ഹൈസ്സ്കൂൾ.
| |
| തലമുറകളായി ആയിരക്കണക്കിന് യുവതീ യുവാക്കൾക്ക് ആശയും ആവേശവും
| |
| ജീവിതപന്ഥാവും തുറന്നുകൊടുത്ത ഈ വിജ്ഞാനകേന്ദ്രം പാലാ - പൊൻകുന്നം
| |
| റോഡരികിൽ ശിരസ്സുയർത്തി നില്ക്കുന്നു. 1895 - ൽ ഇളങ്ങുളം പള്ളി സ്ഥാപിച്ച
| |
| കാലഘട്ടത്തിൽതന്നെ ഒരു കളരിയും സ്ഥാപിച്ച് അന്നത്തെ തലമുറയ്ക്ക് വിദ്യാദ്യാസം
| |
| നല്കിയിരുന്നു. 1915 ലാണ് ഒരു അംഗീകൃത പ്രൈമറി സ്കൂൾ ഇവിടെ ആരംഭിച്ചത്.
| |
| ഹൈസ്ക്കൂളിന്റെ തുടക്കം കുറിച്ചത് ഇളങ്ങുളം ഇടവകയുടെ പുരോഗതിയ്ക്ക് അടിത്തറപാകിയ
| |
| അന്നത്തെ വികാരി ബഹു. തെക്കേമുറിയിലച്ചനായിരുന്നു . പ്രതിസന്ധികളെയും വെല്ലുവിളികളെയും
| |
| നേരിടുവാൻ കരുത്തുള്ള ഒരു വൈദികനായിരുന്നു അദ്ദേഹം. 1953 ജൂൺ 2-ം തീയതി സ്ക്കൂളിന്റെ
| |
| ഉദ്ഘാടനം അന്നത്തെ എം.പി. ആയിരുന്ന ശ്രീ. പി.റ്റി.ചാക്കോ നിർവഹിച്ചു.
| |
|
| |
|
| ''' ആദ്യത്തെ ഹെഡ്മാസ്റ്റർ''' | | ''' ആദ്യത്തെ ഹെഡ്മാസ്റ്റർ''' |