"സെന്റ് ജോസഫ് സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,332 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:


2007-ൽ വളരെ വിപുലമായി ശതാബ്ദി ആഘോഷിച്ചു. [[ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/ചരിത്രം|readmore]]
2007-ൽ വളരെ വിപുലമായി ശതാബ്ദി ആഘോഷിച്ചു. [[ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/ചരിത്രം|readmore]]
പ്രി-പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ക്ലാസ്സുകളിലായി ആയിരത്തി അറുന്നൂറിൽ പരം വിദ്യാർത്ഥികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. ഓരോ വർഷവും നൂറ്റിയൻപതു മുതൽ ഇരുന്നൂറു വരെ കുട്ടികൾക്ക് ഇവിടെ പ്രവേശനം തേടുന്നു . ഇക്കുറി ഒന്നാം ക്ലാസ്സിൽ നൂറ്റിരണ്ടുകുട്ടികൾ പ്രവേശനം നേ‌ടിയിട്ടുണ്ട്. പരിമതികൾ ഏറെയുണ്ടെങ്കിലും എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്ക്കൂളുകളിൽ ഒന്നായി  ഇതിനോടകം നാം മാറിക്കഴിഞ്ഞു.
ശതാബ്ദി പിന്നിട്ട പുത്തൻതോട് സ്ക്കൂൾ ഉത്തരോത്തരം വളർച്ചയുടെയും വിജയത്തിന്റെയും  പടവുകൾ പിന്നിടുകയാണ്.  അദ്ധ്യയന -കായിക-പരിസ്ഥിതി ഊർജ്ജ സംരക്ഷണ ഐ ടി മേഖലകളിൽ നാം നിർണ്ണയക ശക്തികളായിക്കഴിഞ്ഞു.
എസ്സ് എസ്സ് എൽ സി യിൽ  തുടർച്ചയായി ഒൻപത് വർഷം നൂറ് ശതമാനം വിജയം കരസ്ഥമാക്കി മുന്നേറുന്ന പുത്തൻതോട് സ്ക്കൂൾ പശ്ചിമകൊച്ചിയിലെ ഈ നിരയിലെ അനിഷേധ്യ സാന്നിദ്ധ്യമാണ്. മട്ടാഞ്ചേരി ഉപജില്ലയിലെ മികച്ച സ്ക്കൂളിനുള്ള കെ. ജെ ബെർലി മെമ്മോറിയൽ ട്രോഫി തുടർച്ചയായി ഒൻപത് വർഷം കരസ്ഥമാക്കി  .
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1215245" എന്ന താളിൽനിന്ന് ശേഖരിച്ചത്