Jump to content
സഹായം

"ജെ.ബി.എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,153 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl| J.B.S.Mannar}}
{{prettyurl| J.B.S.Mannar}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മാന്നാർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
{{Infobox School
|സ്ഥലപ്പേര്=മാന്നാർ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=36324
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87479128
|യുഡൈസ് കോഡ്=32110300907
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം= മാന്നാർ
|പോസ്റ്റോഫീസ്=മാന്നാർ
|പിൻ കോഡ്=689622
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=jbsmannar@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചെങ്ങന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=17
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
|താലൂക്ക്=ചെങ്ങന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=31
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നസിമ. എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈല
|സ്കൂൾ ചിത്രം=36324_cgnrs5.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

........മാന്നാർ സ്റ്റോർ ജംഗ്ഷന്  തെക്ക് വശത്തായി തിരുവല്ല കായംകുളം സംസ്ഥാന പാതയ്കരികിൽ ലായി സ്ഥിതി ചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ജെബിഎസ് മാന്നാർ, ......
. ..മാന്നാർ സ്റ്റോർ ജംഗ്ഷന്  തെക്ക് വശത്തായി തിരുവല്ല കായംകുളം സംസ്ഥാന പാതയ്കരികിൽ ലായി സ്ഥിതി ചെയ്യുന്ന സർക്കാർ സ്ഥാപനം.
== ചരിത്രം ==
 
ചരിത്രം
മാന്നാർ സ്റ്റോർ മുക്കിന് തെക്കു വശത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ആദ്യകാലത്ത് മാന്നാർ പ്രദേശത്തുണ്ടായിരുന്ന ഒരേ ഒരു സ്കൂളായിരുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. പെൺകുട്ടികൾക്ക് മാത്രമായിട്ടാണ് സ്കൂൾ ആരംഭിച്ചതെങ്കിലും പിൽക്കാലത്ത് മിക്സഡ സ്കൂളായി മാറുകയും ചെയ്തു. <br />

ആദ്യകാലത്ത് പെൺപള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത് . ഇ പി രാമസ്വാമി അയ്യരുടെ പുതിയ വിദ്യാഭ്യാസ നയം ഭാഗമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ആരംഭിച്ചത്. 1912 ൽ എൽപി സ്കൂൾ ആയി മാറിയ ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതപദവികൾ എത്തിയ ധാരാളം വ്യക്തികളുണ്ട്. ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഒരേയൊരു വനിത ദേവകിയമ്മ ആണ് . മാന്നാർ ഗ്രാമത്തിലെ ചുടുകാട്ടിൽ എന്ന കുടുംബത്തിലെ ഡോക്ടർ നാരായണൻ നായർ എന്ന വ്യക്തി അദ്ദേഹത്തിൻറെ 78 സെൻറ് സ്ഥലം ഈ വിദ്യാലയം നടത്തുന്നതിന് മാത്രമായി വിട്ട് നൽകിയിട്ടുള്ളതാണ് .ജൂനിയർ ബേസിക് ഗേൾസ് സ്കൂൾ(ജെബിജിഎസ്) എന്നാണ് അറിയപ്പെട്ടിരുന്നത് , എന്നാൽ ഗവൺമെൻറ് നിയമപ്രകാരം 2016- 17ലെ ഉത്തരവനുസരിച്ച് മിക്സഡ് സ്കൂളായി പ്രവർത്തിക്കുന്നവയുടെ പേരിൽനിന്ന് ഗേൾസ് എന്നത് മാറ്റി ജൂനിയർ ബേസിക് സ്കൂൾ(ജെബിഎസ്) എന്നാക്കി.  

20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1214479" എന്ന താളിൽനിന്ന് ശേഖരിച്ചത്