"ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 55: വരി 55:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
== '''ചരിത്രം''' ==
എറണാകുളം നഗരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന  ഒരു സർക്കാർ സ്കൂളാണ്  ഗവ : ഗേൾസ് ഹയർ സെക്കന്ററിസ്കൂൾഎറണാകുളം.80വർഷങ്ങൾക്കു മുൻപ് ഒരു LP സ്കൂളായി പ്രവർത്തനമാരംഭിച്ചു.എറണാകുളം വിമൻസ് അസോസിയേഷന്റെ നിർലോഭമായസഹായങ്ങൾ സ്കൂളിന്റെ വളർച്ചയെ സഹായിച്ചു.സ്കൂളിന്റെ അന്നത്തെ പ്ര വർത്തനങ്ങൾക്കും വളർച്ചക്കും മുൻകൈ എടുത്തതു അന്നത്തെ പ്രധാന അദ്ധ്യാപിക മിസ്സിസ്സ് ബെഞ്ചമിൻ ആയിരുന്നു.അതിനു ശേഷം ഈ സ്കൂളിലെ തന്നെ വിദ്യാർഥിനിയും കൊച്ചി സ്റ്റേറ്റിലെ ആദ്യത്തെ ബിരുദ ധാരിണിയുമായ ശ്രീമതി അമ്പാടി കാർത്തിയായനി അമ്മ പ്രധാന അദ്ധ്യാപികയായി. ഈ വിദ്യാലയത്തിന്റെ സുവർണ്ണ യുഗം അതോടെ ആരംഭിക്കുകയായിരുന്നു.ഈ സരസ്വതീ ക്ഷേത്രം പെൺ കുട്ടികളുടെ കോളേജായി ഉയരണം എന്നതായിരുന്നു ആ മഹതിയുടെ ആഗ്രഹം.അത് ഇന്നു സഫലമായിരിക്കുന്നു.ജസ്റ്റീസ് പി. ജാനകിയമ്മ ഇവിടുത്തെ പൂർവ വിദ്യാർഥനിയായിരുന്നു.  
എറണാകുളം നഗരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന  ഒരു സർക്കാർ സ്കൂളാണ്  ഗവ : ഗേൾസ് ഹയർ സെക്കന്ററിസ്കൂൾഎറണാകുളം.80വർഷങ്ങൾക്കു മുൻപ് ഒരു LP സ്കൂളായി പ്രവർത്തനമാരംഭിച്ചു.എറണാകുളം വിമൻസ് അസോസിയേഷന്റെ നിർലോഭമായസഹായങ്ങൾ സ്കൂളിന്റെ വളർച്ചയെ സഹായിച്ചു.സ്കൂളിന്റെ അന്നത്തെ പ്ര വർത്തനങ്ങൾക്കും വളർച്ചക്കും മുൻകൈ എടുത്തതു അന്നത്തെ പ്രധാന അദ്ധ്യാപിക മിസ്സിസ്സ് ബെഞ്ചമിൻ ആയിരുന്നു.അതിനു ശേഷം ഈ സ്കൂളിലെ തന്നെ വിദ്യാർഥിനിയും കൊച്ചി സ്റ്റേറ്റിലെ ആദ്യത്തെ ബിരുദ ധാരിണിയുമായ ശ്രീമതി അമ്പാടി കാർത്തിയായനി അമ്മ പ്രധാന അദ്ധ്യാപികയായി. ഈ വിദ്യാലയത്തിന്റെ സുവർണ്ണ യുഗം അതോടെ ആരംഭിക്കുകയായിരുന്നു.ഈ സരസ്വതീ ക്ഷേത്രം പെൺ കുട്ടികളുടെ കോളേജായി ഉയരണം എന്നതായിരുന്നു ആ മഹതിയുടെ ആഗ്രഹം.അത് ഇന്നു സഫലമായിരിക്കുന്നു.ജസ്റ്റീസ് പി. ജാനകിയമ്മ ഇവിടുത്തെ പൂർവ വിദ്യാർഥനിയായിരുന്നു[[ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം/ചരിത്രം|read more.]]
 
8ാം ക്ളാസ്സു മുതൽ 12ാം ക്ളാസസു വരെ 1400കുട്ടികളും  50 അദ്ധ്യാപകരും ഇവിടെയുണ്ട്.കൂടാതെ നേഴ്സറി,LP,UP വിഭാഗങ്ങളും ഈ സമുച്ചയത്തിൽ പ്ര വർത്തിക്കുന്നു. പിടിയെയുടെ വകയായി രണ്ടു ബസുകൾസർവീസ് നടത്തുന്നു. എസ് എസ് എൽസി ക്കു കഴ‍്ിഞ്ഞ വർഷം 96% വിജയമുണ്ടായിരുന്നു.100കേഡറ്റുകളു ള്ള ഒരു എൻസിസി ട്രൂപ്പ് ഇവിടെയുണ്ട്.ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഇവിടുത്തെ കേഡറ്റുകൾ സ്ഥിരമായി പങ്കെടുക്കാറുണ്ട്.50വീതം അംഗങ്ങളുള്ള ഗൈഡ്സ് ,റെഡ്ക്രോസ് വിഭാഗങ്ങളും ഇവിടെയുണ്ട്.കായിക രംഗത്തും അഭിമാനകരമായ നേട്ടങ്ങളാണു ഈ സ്കൂളിനുള്ളതു്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവർത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങൾക്കുടമകളാണ്.കലാരംഗത്തു മലയാളത്തനിമയുടെ മുഖമുദ്രയായ തിരുവാതിരക്കു സംസ്ഥാനതല ഒന്നാം സ്താനത്തിന്റെ കുത്ത്കതന്നെ ഈ സ്കൂളിനുണ്ട്. പെൺകുട്ടികളെ ചെണ്ടമേളം അഭ്യസിപ്പിക്കുന്ന  ജില്ലയിലെ ഏക സ്കൂളും ഇതാണു.
 
ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി Geetha P Pആണു്.എച്ച് എസ് എസ് പ്രിൻസിപ്പൽ Sivaraman K K
==ഭൗതികസൗകര്യങ്ങൾ ==
                
                
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1190023" എന്ന താളിൽനിന്ന് ശേഖരിച്ചത്