"ഗവ.എൽ.പി.എസ്.നെടുമൺകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,101 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 നവംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
| റവന്യൂ ജില്ല= പത്തനംതിട്ട  
| റവന്യൂ ജില്ല= പത്തനംതിട്ട  
| സ്കൂൾ കോഡ്=38217
| സ്കൂൾ കോഡ്=38217
| സ്ഥാപിതവർഷം=  
| സ്ഥാപിതവർഷം=1947
| സ്കൂൾ വിലാസം= അങ്ങാടിക്കൽ നോർത്ത് പി.ഒ, <br/ >പത്തനംതിട്ട
| സ്കൂൾ വിലാസം= അങ്ങാടിക്കൽ നോർത്ത് പി.ഒ, <br/ >പത്തനംതിട്ട
| പിൻ കോഡ്= 689648
| പിൻ കോഡ്= 689648
വരി 18: വരി 18:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 10
| ആൺകുട്ടികളുടെ എണ്ണം= 09
| പെൺകുട്ടികളുടെ എണ്ണം= 11
| പെൺകുട്ടികളുടെ എണ്ണം= 07
| വിദ്യാർത്ഥികളുടെ എണ്ണം=  21
| വിദ്യാർത്ഥികളുടെ എണ്ണം=  16
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=4      
| പ്രധാന അദ്ധ്യാപകൻ= സിൽവസ്റ്റർ.ജെ          
| പ്രധാന അദ്ധ്യാപകൻ= മിനി ആർ എസ്          
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=സുജ            
| സ്കൂൾ ചിത്രം= .jpg ‎|
| സ്കൂൾ ചിത്രം= .jpg ‎|
}}
|അടൂർ=}}
== ചരിത്രം ==
== ചരിത്രം ==
 
'''അങ്ങാടിക്കൽ വില്ലേജിൽ നെടുമൺകാവ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവണ്മെന്റ്      എൽ പി എസ് നെടുമൺകാവ് .അനേക ദൂരം നടന്ന് പ്രൈമറി വിദ്യാഭാസം നേടാൻ ബുദ്ധിമുട്ടായ കുരുന്നുകൾക്ക് സഹായകരമായി 1947 ൽ ഓവിൽ വീട്ടിലെ ശ്രീ കോരിത്ചാക്കോ അവറുകൾ ദാനമായി നൽകിയ 50 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തനം കുറിച്ചത്.നിലവിൽ ഇപ്പോൾ 16 കുട്ടികളാണ് പഠിക്കുന്നത്.2016 മുതലാണ് ഇവിടെ പ്രീപ്രൈമറി തുടങ്ങിയത് .'''
== ഭൗതികസൗകര്യങ്ങൾ ==




= ഭൗതികസൗകര്യങ്ങൾ =
'''മനോഹരമായ ഒരു ഗ്രാമാന്തരീക്ഷത്തിലാണ് ഞങളുടെ സ്കൂൾ സ്‌ഥിതി ചെയ്യുന്നത്‌ .രണ്ട് കെട്ടിടങ്ങളിലായിട്ടാണ് ഞങ്ങളുടെ സ്‌കൂൾ പ്രവർത്തിക്കുന്നത്.കുട്ടികൾക്ക് കളിക്കാനുള്ള ഒരു കളിസ്ഥലം ഉണ്ട്.മനോഹരമായ ഉദ്യാനവും ഉദ്യാനത്തിന് നടുവിലായി വിവിധ  തരം ജല സസ്യങ്ങളും ജീവികളും നിറഞ്ഞ മനോഹരമായ ഒരു കുളവും ഉണ്ട്.പല തരത്തിലുള്ള സസ്യങ്ങളും മരങ്ങളും ഞങ്ങളുടെ സ്കൂൾ വളപ്പിലുണ്ട് .കൂടാതെ മെച്ചപ്പെട്ട കുടിവെള്ള സൗകര്യവും ശുചിമുറി സൗകര്യവും ഉണ്ട്.'''
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|<u>സയൻ‌സ് ക്ലബ്ബ്</u>]]


*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 40: വരി 41:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :                                                                                                                                         പി .പത്മിനി ,നബീസത്ത് ബീവി ,തോമസ് മത്തായി ,സിൽവെർസ്റ്റർ ,ഷേർലി ജോൺ, ഓമന,ശാന്ത,എൽസി സാമുവേൽ ,വിഎം തങ്കമ്മ.'''
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''എൽ എസ് എസ്‌ സ്കോളർഷിപ് 3 കുട്ടികൾക്ക് കിട്ടി.അതു പോലെ യുറീക്ക വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തല വിജയിയായി ഈ സ്കൂളിലെ വിദ്യാർത്ഥിയെ തെരഞ്ഞെടുത്തിരുന്നു .വിവിധ ഗണിത ശാസ്‌ത്ര സാമൂഹ്യ ശാസ്‍ത്ര മേഖലയിൽ മികച്ച വിജയം കണ്ടെത്താൻ ഈ സ്കൂളിലെ വിദ്യാർഥികൾക്ക്‌ കഴിഞ്ഞു .വിവിധ കലാ മത്സരങ്ങളിലും ശാസ്‍ത്ര ,ഗണിത ശാസ്‌ത്ര സാമൂഹ്യ ശാസ്‌ത്ര പ്രവർത്തി പരിചയ മേളകളിലും പങ്കെടുത്ത് വിജയം നേടാൻ ഞങളുടെ കുട്ടികൾക്ക് കഴിഞ്ഞു.'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''ജയൻ അങ്ങാടിക്കൽ-ഗായകൻ'''
#
#
#
#
വരി 63: വരി 66:
|}
|}


<!--visbot  verified-chils->
'''കൊടുമൺ -കൂടൽ റോഡിൽ ഒറ്റത്തേക്ക് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽഎത്തിചേരാം.'''
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057218" എന്ന താളിൽനിന്ന് ശേഖരിച്ചത്