പോഷകാഹാരപദ്ധതി.
പ്രഭാതഭക്ഷണം ഉച്ചഭക്ഷണം എന്നിവ വളരെ മെച്ചമായ രീതിയിൽ നടന്നുവരുന്നു.ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും നൽകിവരുന്നു.സ്കൂൾ പരിസരത്തെ ജൈവ കൃഷിയിലൂടെ വിളയിച്ച വിഭവങ്ങളും ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.