പെരുന്ന ഗവ എൽ പി എസ്/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

june 5,

ലോക പരിസ്ഥിതി ദിനം

ഹരിതാഭമാർന്ന പരിസ്ഥിതി എന്നും ജീവജാലങ്ങളുടെ നിലനിൽപ്പിന് അനിവാര്യമാണ് .അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ ദൗത്യമായി ഏറ്റെടുക്കണം .എന്ന് ഉദ് ബോധിപ്പിച്ചുകൊണ്ട് വൃക്ഷതൈകൾ നട്ട് ലോക പരിസ്ഥിതി ദിനം കൊണ്ടാടി .തിരുവല്ല മലബാർ ഗോൾഡ് ആൻഡ് ഡൈമൻഡ്‌സ് ന്റെ നേതൃ ത്വ ത്തിൽ കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു.ചങ്ങനാശേരി ലെൻസ്‌ഫെഡ് അസോസിയേഷൻ സ്കൂൾ കോബൗണ്ടിൽ ഫലവൃക്ഷതൈകൾ നട്ടു .കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.