ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
തൂവാല വേണം കൈകഴുകേണം കോവിഡിനെ തുരത്തീടാൻ തുമ്മിച്ചുമയ്ക്കുമ്പോൾ തൂവാലയെടുത്ത് വായും മൂക്കും മറച്ചിടാൻ കൊറോണ വൈറസ് കൊണ്ടാകെ വലഞ്ഞ നാട്ടിൽ നിന്നു വരുന്നവരെ മറച്ച് വയ്ക്കാതെ മനസ്സ് തുറന്നാൽ ഞങ്ങൾ കാത്തു കൊള്ളാം പറയാതിരുന്ന് നാടാകെ പരത്താതേ
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത