പി എസ് എച്ച് എസ് , പളളിപ്പുറം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
ഫ്രീഡം ഫെസ്റ്റ്


പള്ളിപ്പുറം പട്ടാര്യസമാജം ഹൈസ്ക്കൂളിൽ ആഗസ്റ്റ് 9- ന്ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് പ്രത്യേക അസ്സെംബ്ളിയും പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു . ഐടി കോർണറിൽ ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് പ്രദർശനം നടത്തി .