പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മഴ മേഘമേ നീ വന്നാട്ടെ....
തുള്ളികളായി പെയ്താട്ടെ.....
ഇടിമിന്നലായി വന്നാട്ടെ....
ശക്തിയായി പെയ്താട്ടെ.....

അനൂപ് ടി പി
3 ബി പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കവിത