പി ആർ എം എൽ പി എസ് പാണ്ടിക്കടവ്/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്
ഗണിതക്ലബ്ബിൽ ഒന്ന് മുതൽ നാലുവരെ ക്ലാസ്സിലെ കുട്ടികളാണ് അംഗങ്ങൾ. അബ്രഹാം എം പി യാണ് ചുമതല വഹിക്കുന്നത് . ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉല്ലാസഗണിതം (1 ,2 ) ഗണിതം വിജയം (3 ,4 )എന്നീ പ്രവർത്തനങ്ങൾ കൃത്യമായി നടന്നുവരുന്നു. കൂടാതെ ഗണിതകളികൾ, പാസ്സിൽസ്, ടാൻഗ്രാം തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.