പി.സി.എച്ച്.എസ്. റാന്നി പുല്ലൂപ്രം/ചരിത്രം
ടി ഡി നാരായണന് നമ്പ്യാതിരി-1936ൽതോട്ടമണ് കേന്ദ്രമാക്കി സ്ഥാപിച്ച സംസ്കൃതവിദ്യാലയം ക്രാന്തദര്ശികളായ ഒരു വിഭാഗം വ്യക്തികളുടെ അപേക്ഷയനുസരിച്ച് 1951ൽ ശ്രീമാൻ </nowiki>ചിത്തിര തിരുനാൾ മഹാരാജാവു തുല്യം ചാർത്തി റാന്നി അങ്ങാടി പുല്ലൂപ്രത്തു മലയാളം സ്കൂളാ യി പി.സി ഹൈസ്ക്കൂളായി പ്രവര്ത്തിക്കൂവാന് തുടങ്ങിട്ട് അരദശാബ്ദക്കാലം പിന്നിട്ടു.പത്തനംതിട് ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.