പി.വി.എം.എ.എൽ.പി.എസ് ബ്ലാങ്ങാട്/അക്ഷരവൃക്ഷം/ഭൂമി
ഭൂമി
ഒരു കൊച്ചു ഗ്രാമം, ആ ഗ്രാമത്തിലെ ഒരു നദിക്കരയിൽ ഒരു കൊച്ചു വീട് , ആ വീട്ടിൽ അച്ഛനും അമ്മയും രണ്ടു കുട്ടികളും താമസിച്ചിരുന്നു. ആ വീടിന്റെ മുൻവശം പലനിറത്തിലുള്ള റോസാപ്പൂക്കൾ കൊണ്ട് നിറഞ്ഞിരുന്നു , കൂലിപ്പണിക്കാരനായ അച്ഛൻ വളരെ കഷ്ട്ടപെട്ടാണെങ്കിലും ഭാര്യയെയും മക്കളെയും നന്നായി നോക്കിയിരുന്നു। അവധി ദിവസത്തിനുശേഷം തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോകാൻ 'അമ്മ മക്കളെ വിളിച്ചു । "ശുചിത്വമാണ് വീടിൻ്റെ ഐശ്വര്യം ശുചിത്വമാണ് നാടിൻ ഐശ്വര്യം ശുചിത്വ കേരളത്തിനായി നമുക്കും കൈകോർക്കാം "
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ