പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സ്കൗട്ട്&ഗൈഡ്സ്-17
ദൃശ്യരൂപം
കേരളത്തിലെ ഏറ്റവും കൂടുതൽ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റുകൾ ഉള്ള വിദ്യാലയം പി.കെ.എം.എം.എച്ച്,എച്ച്,എസ് എടരിക്കോടാണ്. ഈ വർഷം സ്കൗട്ടിന്റെ നേതൃത്വം അമീൻ സാറിനും ഗൈഡ്സിന്റേത് മുംതാസ് ടീച്ചർക്കുമാണ്. മഴക്കാല രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്ന് നാടിനെ ബോധവൽക്കരിക്കുന്നതിന് സർവ്വേ നടത്തി. ജൂൺ മാസത്തിൽ തൃതീയ സോപാൻ പരീക്ഷ നടന്നു.
ഒക്ടോബർ 13,14,15 തീയതികളിൽ സ്കൂളിൽ ദ്വിതീയ സോപാൻ ക്യാമ്പ് നടന്നു.സ്കൗട്ട്, ഗൈഡ് ഉൾപ്പടെ 700 ഓളം പേർ ഇതിൽ പങ്കെടുത്തു.