ഉള്ളടക്കത്തിലേക്ക് പോവുക

പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഭൂമിശാസ്ത്രം

School premise കേരളത്തിൻറെ വടക്കേ അറ്റത്തുള്ള കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൈക്കോട്ട്കടവ്.അവിടുത്തെ ജനതയുടെ വിദ്യാഭ്യാസ മേഖലയിൽ ഏറെ സംഭാവനകൾ നൽകിയ സ്കൂൾ ആണ് പിഎംഎസ്എ പിടിഎസ് വിഎച്ച്എസ്എസ് കൈക്കോട്ട്കടവ്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ചെറുവത്തൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്. HI TECH-വിദ്യാലയം, ENGLISH MEDIUM SCHOOLതൃക്കരിപ്പൂർ പഞ്ചായത്തിലെ തെക്കേ അറ്റത്തുള്ള മനോഹരമായ ഒരു തീരദേശമേഖലയാണ് . സാംസ്‌കാരിക- സാമൂഹിക മുന്നേറ്റം ഉണ്ടാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് എന്റെ വിദ്യാലയമായ PMSA PTS VHSS കൈക്കോട്ട്കടവ് ആണ്.

Kaikkottukadavu

പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • പിഎംഎസ്എ പിടിഎസ് വിഎച്ച്എസ്എസ് കൈക്കോട്ട്കടവ്
  • അങ്കണവാടി
    Anganavadi
  • ഹെവൻസ് പ്രീ പ്രൈമറി സ്കൂൾ

പ്പ്രധാനപ്പെട്ട സ്ഥാപനങ്ങൾ

[[പ്രമാണം:12038 madrasa.jpeg|thumb|MADRASA]]

  • അക്ഷയ കേന്ദ്രം
  • ലീഗ് ഓഫീസ്

ആരാധനാലയങ്ങൾ

  • കൈക്കോട്ടുകടവ് ജമാഅത്ത് മസ്ജിദ്[[

പ്രമാണം:Masjid image.jpeg|thumb|Masjid]]