പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

അലിഫ് അറബിക് ക്ലബ്ബ് ഉദ്ഘാടനം വിദ്യാലയത്തിലെ അറബിക് ക്ലബ്ബിന്റെ 2017-18 വ‍‍ർഷത്തെ പ്രവർത്തനോദ്ഘാടനം മലപ്പുറം ജില്ലാ ആർ.പി. പി.ഹമീദ് മാസ്റ്റർ പറപ്പൂർ നിർവഹിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ ജയകുമാർ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സാംസൺ മാസ്റ്റർ, ഉസ്മാൻ മാസ്റ്റർ, മാനേജർ ശംസുദ്ധീൻ മാസ്റ്റർ, ഹക്കീം മാസ്റ്റർ, എം.സി നസീർ മാസ്റ്റർ, കെ റൈഹാന ടീച്ചർ എന്നിവർ സംബന്ധിച്ചു.