പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്/കുട്ടിക്കൂട്ടം
വിദ്യാലയത്തിലെ കുട്ടിക്കൂട്ടം ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം 29-7-2017 [ശനി] പ്രധാനാദ്ധ്യാപകൻ ശ്രീ ജയകുമാർ നിർവ്വഹിച്ചു. 8,9 ക്ലാസിലെ മുപ്പതോളം വിദ്യാർത്ഥികൾ പരിശീലനത്തിന് പങ്കെടുത്തു. അഞ്ച് മേഖലകളിലായി കുട്ടികൾക്ക് പരിശീലനം ലഭിച്ചു.