പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതിയു നമ്മുടെ അമ്മയാണ.പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുെട ആവശ്യമാണ് .അതിനാൽ പ്രകൃതിയോട് ഒരതരത്തി'ലു. ള്ള ദ്രോഹവും ചെയ്യരുത് പ്ലാസ്റ്റിക് കത്തിക്കരുത്. അത് വായുവിൽ പിഷപ്പുക നിറയുന്നതിനു കാരണമാകും. പിഷപ്പുക പ്രകൃതി ക്കും ദോഷമാണ്. വെള്ളം' മലിനമാക്കതെ സംരക്ഷിക്കുക .വെള്ള മലിനമായാൽ പല തരത്തിലൂള്ള രോഗങ്ങൾ പിടിപെടു മണ്ണ് സംരക്ഷി'ക്കുക.വെള്ളം ഒലിച്ചുേ പോകാതിരിക്കാൻ മരങ്ങൾ നട്ടുപിടിപ്പിച്ച് മണ്ണിനെ സംരക്ഷിക്കുക ഇതൊക്കെയാണ് നമ്മുക്ക് പ്രകൃതിക്കുവേണ്ടി ചെയ്തുെ കൊടുക്കാവുന്ന കാര്യങ്ങൾ.

അലൻ
2 A പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം