പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നമ്മുടെ സ്കൂളിലെ പ്രഥമ പ്രധാനാധ്യാപകൻ സോമ ശേഖരൻ മാസ്റ്റർ ആണ്

രണ്ടാമത്തെ പ്രധാനാധ്യാപിക സരള ടീച്ചറാണ്. പിന്നീട് പാപ്പച്ചൻ മാസ്റ്ററും അതിനുശേഷം ഗിരിജ ടീച്ചറും ആയിരുന്നു പ്രധാനാധ്യാപകർ.

ഗിരിജ ടീച്ചർക്ക് ശേഷം സത്യൻ മാസ്റ്ററാണ് നമ്മുടെ സ്കൂളിലെ പ്രധാന അധ്യാപകൻ ആയത്.

2024 ൽ സത്യൻ മാസ്റ്റർ വിരമിച്ചതിനുശേഷം സോമൻ മാസ്റ്ററാണ് നിലവിലെ ഇവിടത്തെ പ്രധാന അധ്യാപകൻ