പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ജല ക്ലബ്
ജലക്ലബിന്റെ കൺവീനർ ബിനോയ് സാർ ആണ്.ജലക്ലബിന്റെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം നടത്തി.ക്ലബിനോടനുബന്ധിച്ച് ജലവിഭവത്തെക്കുറിച്ച് ചർച്ച ചെയ്തു. ജലസ്രോതസ്സുകൾ കണ്ടെത്തുക, ജലസ്രോതസ്സുകൾ സംരക്ഷിക്കുക, ജലം പാഴാകാതെ എങ്ങനെ സംരക്ഷിക്കാം, ജലമലിനീകരണം എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.ബിനോയ് സാർ ഇതെല്ലാം ഉൾക്കൊള്ളിച്ച്ക്കൊണ്ട് ഒരു ക്ലാസ്സ് എടുക്കുകയുണ്ടായി.മഴക്കുഴി നിർമ്മാണപ്രവർത്തനത്തിൽ ക്ലബിലെ കുട്ടികൾ ഏർപ്പെട്ടു.