പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/കോവിഡ്. 19
ദൃശ്യരൂപം
കോവിഡ്. 19
നമ്മൾ ഓരോരുത്തരുടെയും തിരക്കിട്ട ജീവിതത്തിന്റെ ഇടയിലേക്കാണ് കൊറോണ എന്ന മഹാമാരി കടന്നു വന്നത്. പെട്ടെന്നുണ്ടായ ആ വിപത്ത് നമ്മൾ എല്ലാവരെയും ഒന്ന് പിടിച്ചുകുലുക്കിയിരിക്കുകയാണ്. ഒരു അത്യാവശ്യത്തിനു പോലും പുറത്തിറങ്ങാൻ പറ്റാതെ കുടുങ്ങി ഇരിക്കുകയാണ് നമ്മൾ. മാർച്ച് മാസത്തെ പരീക്ഷ എഴുതുവാനോ, വെക്കേഷൻ കാലത്തെ അടിച്ചു പൊളിയും നമ്മുടെ നാട്ടിലെ ഉത്സവവും നമുക്ക് ഒരു ഓർമ്മയായി. എന്നിരുന്നാലും എന്റെ കൂടെ എന്റെ ഒപ്പം കൂടാൻ അഛനും അമ്മയും ചേച്ചിയും ഉണ്ടല്ലൊ എന്ന സന്തോഷം കൊറോണ കാരണം ഉണ്ടായി. എന്തായാലും നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്വം പാലിച്ചുകൊണ്ടും ആൾകൂട്ടം ഒഴിവാക്കിയും നമ്മുടെ സൂരക്ഷയും ഒപ്പം രാജ്യസുരക്ഷയും ഉറപ്പാക്കാം. അതിനു വേണ്ടി നാം ഓരോരുത്തരും പ്രയത്നിക്കാം <
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം