പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കൊറോണയെ നീ ഓടിക്കോ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ നീ ഓടിക്കോ

ടപ്പോ..ടപ്പോ..പായുന്നു

കൊറോണ എന്നൊരു ഭൂതത്താൻ

 വീട്ടിലിരിക്കാം കൂട്ടുകാരെ..

 ശുചിയായിരിക്കാം കൂട്ടുകാരെ..

 കൊറോണയെ നമുക്ക് ഓടിക്കാം.
 

ഭാഗ്യ സന്തോഷ്‌
1 B പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത