സ്കൂളിലെ ജെ ആർ സി യൂണിറ്റ് വളരെ കാര്യക്ഷമമായി നടക്കുന്നു മുപ്പതോളം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു ഇതിനു നേതൃത്വം കൊടുക്കുന്നത് യു പി അധ്യാപികയായ ഷിബി ടീച്ചർ ആണ്